Kerala PSC Malayalam General Knowledge Questions and Answers - 336 ( പ്രസ്ഥാനങ്ങൾ - നായകർ)

Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |
  • ഈഴവ മെമ്മോറിയൽ - ഡോ.പൽപ്പു
  • കേരളീയ നായർസമാജം -മന്നത്ത് പത്മനാഭൻ
  • വൈക്കം സത്യാഗ്രഹം - ടി.കെ.മാധവൻ
  • ഗുരുവായൂർ സത്യാഗ്രഹം - കെ. കേളപ്പൻ, മന്നത്ത് പത്മനാഭൻ ,എ.കെ.ഗോപാലൻ
  • ഉപ്പുസത്യാഗ്രഹം (കേരളം) - കെ.കേളപ്പൻ
  • നായർ സർവീസ് സൊസൈറ്റി -മന്നത്ത് പത്മനാഭൻ
  • കുണ്ടറ വിളംബരം - വേലുത്തമ്പി ദളവ
  • അരവിപ്പുറം പ്രതിഷ്ഠ - ശ്രീനാരായണ ഗുരു
  • മലയാളി മെമ്മോറിയൽ - ജി.പരമേശ്വരൻപിള്ള, കെ.പി.ശങ്കരമേനോൻ
  • സാധുജന പരിപാലന സംഘം - അയ്യങ്കാളി
  • യാചനാ യാത്ര -വി.ടി.ഭട്ടതിരിപ്പാട്
  • യോഗക്ഷേമ പ്രക്ഷോഭം -ഇ.എം എസ്, വി.ടി.ഭട്ടതിരിപ്പാട്
  • നിവർത്തന പ്രക്ഷോഭം -സി.കേശവൻ, ടി.എം.വർഗീസ്, എൻ.വി.ജോസഫ്, പി.കെ.കുഞ്ഞ്
  • പട്ടിണി ജാഥ -എ.കെ.ഗോപാലൻ
  • അരയ സമാജം - പണ്ഡിറ്റ് കറുപ്പൻ
  • കല്ലുമാല ക്ഷോഭം - അയ്യങ്കാളി
  • SNDP യോഗം - ശ്രീനാരായണ ഗുരു
  • സഹോദര സംഘം - കെ.അയ്യപ്പൻ
  • ക്ഷേത്രപ്രവേശന വിളംബരം - ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

RELATED POSTS

Post A Comment:

0 comments: