Kerala PSC Malayalam Current Affairs Question 1 September 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർ?
Answer :- സുനിൽ അറോറ 

2. റെയിൽവേ മേഖലയിൽ നവീകരണം ലക്ഷ്യമാക്കി ഇന്ത്യയുമായി ധാരണയിലായ രാജ്യം?
Answer :- Switzerland 

3. കായികതാരങ്ങൾക്കുള്ള വിലക്ക് ഏർപ്പെടുത്തിയീട്ടുള്ള മരുന്നുകളെക്കുറിച്ചറിയാൻ National Pharmaceutical Pricing Agency ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
Answer :- Pharma Jan Samdhan 

4. അടുത്തിടെ റിസർവ് ബാങ്കിൻറെ Scheduled Bank Status ലഭിച്ച Small Finance Bank ?
Answer :- ഉജ്ജീവൻ 

5. അടുത്തിടെ രാജിവച്ച കേന്ദ്ര നൈപുണ്യ വികസന മന്ത്രി?
Answer :- രാജീവ് പ്രതാപ് റൂഡി 

6. ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ ഇന്നിങ്സുകളിൽ not out ആയി നിന്ന് റെക്കോർഡ് അർഹനായ താരം ?
Answer :- എം.എസ്.ധോണി (73 ഇന്നിങ്‌സ്)

7. ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തെത്തിയ താരം?
Answer :- വിരാട് കോഹിലി 
Info message
സച്ചിൻ തെണ്ടുൽക്കറും (49) റിക്കി പോണ്ടിങ്ങും (30) ആണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.
8. ദേശീയ വിവര സൗകര്യ വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിൽ നിന്നും ഉൾപ്പെടുത്തിയത്?
Answer :- തിരുവനന്തപുരം 
Info message
പഞ്ചായത്തുതലത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ബന്ധിപ്പിക്കാനുദ്ദേശിച്ചാണ് ദേശീയ വിവര സൗകര്യ വികസന പദ്ധതിആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്-ഇൻഫോർമേഷൻ വകുപ്പാണ് ചിലവുകൾ വഹിക്കുക.
9. ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻറ് ഓഡിറ്റർ ജനറൽ?
Answer :- രാജീവ് മെഹ്റിഷി 

10. പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി?
Answer :- രാജീവ് ഗൗബ 

SEPTEMBER 2017
Kerala PSC Current Affairs Questions Related with SEPTEMBER 2017 CLICK HERE |---- | Current Affairs SEPTEMBER 2017,Current Affairs SEPTEMBER ,PSC Current Affairs SEPTEMBER 2017,Current affairs Quiz SEPTEMBER 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs September 2017

Post A Comment:

0 comments: