വാറൻ ഹേസ്റ്റിങ്


  1. 1773 ൽ കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ ആയിരുന്നു വാറൻ ഹസ്റ്റിങ്.
  2. ഇന്ത്യയിൽ സുപ്രീം സിവിൽ കോടതിയും സുപ്രീം ക്രിമിനൽ കോടതിയും സ്ഥാപിച്ചത് ഇദ്ദേഹമാണ്.
  3. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു.
  4. റോബർട്ട് ക്ലൈവിനെത്തുടർന്ന് ഹേസ്റ്റിങ് ബംഗാളിലെ ആദ്യ ഗവർണർ ജനറലായി.
  5. ബ്രീട്ടീഷ് പാർലമെന്റ് ഇംപീച്ച് ചെയ്ത ആദ്യ ഗവർണർ ജനറലാണിദ്ദേഹം.
  6. 1773-ലെ റഗുലേറ്റിങ് നിയമപ്രകാരം നിയമിതനായ ആദ്യ ഗവർണർ ജനറൽ.
  7. 1784-ൽ പിറ്റ്സ് ഇന്ത്യാനിയമം പാസാക്കിയത്റി ഹേസ്റ്റിങാണ്.
  8. ബംഗാളിലെ ദ്വിഭരണം റദ്ദാക്കി.
  9. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ 'ബാബർ ' എന്നറിയപ്പെടുന്നു.

RELATED POSTS

Post A Comment:

0 comments: