വില്യംബെൻറിക് പ്രഭു

  1. ഇന്ത്യയിൽ സതി സമ്പ്രദായം നിർത്തലാക്കിയത് ബെൻറിക് പ്രഭുവാണ്.
  2. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരിയാണ് ബെൻറിക് പ്രഭു .
  3. കേണൽ മെക്കാളെയുടെ നിർദേശപ്രകാരമാണ് ബെൻറിക് പ്രഭു ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്.
  4. ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് കൽക്കട്ടയിൽ സ്ഥാപിച്ചത് ഇദ്ദേഹമാണ്.
  5. ആധുനിക ഇന്ത്യൻ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ബെൻറിക് പ്രഭുവാണ്.
  6. പേർഷ്യയ്ക്ക് പകരം ഇംഗ്ലീഷിനെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയത് ഇദ്ദേഹമാണ്.
  7. ഇന്ത്യയിൽ ശിശുബലി നിരോധിച്ചു കൊണ്ട് നിയമം ഏർപ്പെടുത്തിയത് ഇദ്ദേ ഹമാണ്.
  8. ഇന്ത്യയെ മധ്യയുഗത്തിൽ നിന്ന് ഉയർത്തി ആധുനിക യുഗത്തിന്റെ കവാടത്തിലെത്തിച്ചത് ബെൻറിക് പ്രഭുവാണ്.

RELATED POSTS

Post A Comment:

0 comments: