LDC 1 July 2017 Solved Question Paper 2017

LDC KOLLAM Solved Question Paper 2017 | LDC THRISSUR Solved Question Paper 2017 | LDC KASARGOD Solved Question Paper 2017
1. "കോസി" ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?
Answer :- ബിഹാർ
2. 'സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം?
Answer :- ബാംഗ്ലൂർ
3. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?
Answer :- മർമ്മകോവ
4. 'സിൽവർ വിപ്ലവം' എന്തിൻറെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- മുട്ട

5. കുളു താഴ്വര ഏത് സംസ്ഥാനത്താണ്?
Answer :- ഹിമാചൽ പ്രദേശ്
6. 'വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
Answer :- ഐൻസ്റ്റീൻ
7. ബ്രിട്ടീഷ് ഗവൺമെൻറ് ഡൽഹി തലസ്ഥാനമാക്കിയ വർഷം?
Answer :- 1911
8. ലോക് നായക് എന്ന പേരിൽ അറിയപ്പെടുന്നത്?
Answer :- ജയപ്രകാശ് നാരായൺ
9. 'സാരെ ജഹാംസേ അച്ഛാ' എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ് ?
Answer :- ഉറുദു
10. യുജിസി നിലവിൽവന്നത് എന്നാണ്?
Answer :- 1953
11. നീതി ആയോഗിൻറെ ചെയർമാൻ ആരാണ്?
Answer :- പ്രധാനമന്ത്രി
12. ഇന്ത്യ ഗവണ്മെൻറിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി?
Answer :- എക്‌സൈസ് നികുതി
13. ബാങ്കുകൾ ദേശസാത്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
14. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം?
Answer :- ഓറിയൻറൽ ലൈഫ് ഇൻഷുറൻസ്
15. ലോകസഭാ സ്പീക്കർ തൻറെ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്?
Answer :- ഡെപ്യുട്ടി സ്പീക്കർ
16. വിവരാവകാശ നിയമം നിലവിൽവന്നത് ഏത് വർഷം ?
Answer :- 2005
17. മലാല ദിനമായി ആചരിക്കുന്നത് എന്ന് ?
Answer :- ജൂലൈ 12
18. ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം?
Answer :- രാഷ്ട്ര മഹിളാ
19. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
Answer :- ഉത്തരമില്ല 
20. സമാധാനത്തിനുള്ള നോബേൽ സമ്മാനവും മികച്ച മനിഷ്യവകാശ പ്രവർത്തനത്തിന് 1978-ൽ യു.എൻ അവാർഡും നേടിയ അന്തർദേശീയ സംഘടന?
Answer :- ആംസ്ട്രി ഇന്റർ നാഷണൽ
21. നൂറാമത് കോപ്പ അമേരിക്ക കപ്പ് നേടിയ രാജ്യം?
Answer :- ചിലി
22. 'ബ്രെക്സിറ്റ്' എന്ന പദം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ബ്രിട്ടൻ
23. 2016-ലെ ബുക്കർ പ്രൈസ് ജേതാവ് ?
Answer :- ഹാൻ കാങ്
24. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്‌ട്രപതി?
Answer :- പ്രണബ് കുമാർ മുഖർജി
25. ഇന്ത്യ 20 ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം?
Answer :- PSLV 34 C
26. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
Answer :- പള്ളിവാസൽ
27. കേരളത്തിൽ ജനസാന്ദ്രത കുറഞ്ഞ ജില്ല ?
Answer :- ഇടുക്കി
28. കേരളത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം?
Answer :- ക്ഷേത്ര പ്രവേശന വിളംബരം
29. കേരളത്തിലെ ആദ്യ പത്രം?
Answer :- രാജ്യസമാചാരം
30. മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

Answer :- നാട്ടകം
31.പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്?
Answer :- മഞ്ഞ
32. പ്രവൃത്തിയുടെ യൂണിറ്റ്?
Answer :-ജൂൾ
33. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം?
Answer :- പ്‌ളൂട്ടോ
34. സാധാരണ ഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻറെ ആവൃത്തി?
Answer :- 20Hzനും  20000 Hzനും ഇടയ്ക്ക്
35. ഒരു പോളിമർ ആയ പോളിത്തീൻറെ മോണോമെർ ഏതാണ്?
Answer :- ഈതീൻ
36. ആറ്റത്തിൻറെ ന്യൂക്ലിയസിലെ ചാർജില്ലാത്ത കണം?
Answer :- ന്യുട്രോൺ
37. ആധുനിക ആവർത്തന പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ?
Answer :- മോസ്‌ലി
38. താഴെ കൊടുത്തിയിക്കുന്നവയിൽ നിന്നും അലുമിനിയത്തിൻറെ അയിര് തിരഞ്ഞെടുക്കുക.
Answer :- ബോക്സൈറ്റ്
39. കാസ്റ്റിക് സോഡാ എന്നറിയപ്പെടുന്ന പദാർത്ഥം?
Answer :- സോഡിയം ഹൈഡ്രോക്സൈഡ്
40. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?
Answer :- പ്ലാസ്മ
41. ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനം?
Answer :- കാബേജ്
42. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- പന്നിയൂർ
43. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം?
Answer :- ചിന്നാർ
44. ഇതായ് ഇതായ് എന്ന രോഗത്തിന് കാരണമായ മൂലകം?

Answer :- കാഡ്മിയം
45. ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവയവം?
Answer :- പാൻക്രിയാസ്
46. ഗ്ലൂക്കോമ മനുഷ്യ ശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്?
Answer :- കണ്ണ്
47. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഏതാണ്?
Answer :- വിറ്റാമിൻ ഡി
48. രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ്?
Answer :- ഹീമോഫീലിയ
49. വായുവിൽ കൂടി പകരാത്ത രോഗം ഏത്?
Answer :- കോളറ
50. കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പിലാക്കിയ ജൈവ പാട്ട കൃഷി സമ്പ്രദായം?
Answer :-  ഹരിതശ്രീ

RELATED POSTS

Expected Malayalam Questions

LDC

Previous Question Paper

Post A Comment:

0 comments: