Kerala PSC Malayalam Note - 38 [കരിമണ്ണ്]

Share it:
Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
കരിമണ്ണ് 
* പരുത്തികൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായത് കരിമണ്ണ്  ആണ്.
* ഡെക്കാന്‍ പ്രദേശത്ത് ഏറ്റവും കൂടുതല്‍ ഉള്ള മണ്ണിനമാണ് ഇത്.
* കുതിരുമ്പോള്‍ വികസിക്കുകയും പശപശപ്പ് ഉള്ളതായി മാറുകയും ചെയ്യുന്നു. ഉണങ്ങുമ്പോള്‍ സങ്കോചിക്കുന്നു.
* ഉണങ്ങുമ്പോള്‍ വലിയ വിള്ളലുകള്‍ ഉണ്ടാകുന്നതിനാല്‍ സ്വയം ഉഴുതുന്ന സ്വഭാവം ഉണ്ട്.
* ഇരുമ്പ്, ലൈം, കാത്സ്യം, പൊട്ടാസ്യം, എന്നിവയാല്‍ സമ്പുഷ്ടമാണ് കരിമണ്ണ്.
* നൈട്രജന്‍, ഫോസ്ഫറസ്, ഓര്‍ഗാനിക് മാറ്റര്‍ എന്നിവ ഈ മണ്ണില്‍ കുറവാണ്.
* കടും കറുപ്പ് മുതല്‍ ഇളം കറുപ്പ് വരെയുള്ള വകഭേതങ്ങളില്‍ കാണപ്പെടുന്നു.
* മഹാരാഷ്ട്ര, ചത്തീസ്ഗട്ട്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.
* ഗോതമ്പ്, കരിമ്പ്‌, നിലക്കടല എന്നിവയുടെ കൃഷിയ്ക്ക് അനുയോജ്യമാണ് കരിമണ്ണ്.
* വെര്‍ട്ടി സോള്‍ എന്നറിയപ്പെടുന്നത് കരിമണ്ണ് ആണ്.
Share it:

PSC Exam Notes

മണ്ണ്

Post A Comment:

0 comments: