Kerala PSC Malayalam Note - 36 [എക്കല്‍ മണ്ണ്]

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
എക്കല്‍ മണ്ണ്
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണിനമാണ് എക്കല്‍ മണ്ണ്.
* ഈ മണ്ണിനം ഉത്തരേന്ത്യന്‍ സമതലങ്ങളിലും നദീതാഴ്വരകളിലും കാണപ്പെടുന്നു.

* ഉപദ്വീപീയ ഇന്ത്യയില്‍ എക്കല്‍ മണ്ണ്‌ കാണപ്പെടുന്നത് ഡെല്‍റ്റകളിലും എസ്റ്ററുകളിലും ആണ്.
* വളരെ ഫലപുഷ്ടമാണ് എക്കല്‍ മണ്ണ്‌.
* ഹ്യുമസ്, ലൈം, ഓര്‍ഗാനിക് മാറ്റര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
* സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലവും നര്‍മദ-തപ്തി സമതലവും ഉദാഹരണമാണ്‌.
* നദികളിലെയും മറ്റു ജലപ്രവാഹങ്ങളിലെയും മണ്ണിന്‍റെ അടിഞ്ഞുകൂടലിന്റെ ഫലമായാണ്‌ ഇത് രൂപം കൊള്ളുന്നത്. രാജ്യത്തിന്‍റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വരുന്തോറും മണലിന്റെ അംശം കുറഞ്ഞുവരുന്നു.

* പഴയ എക്കല്‍ (അലുവിയം) ഖാദര്‍ എന്നും പുതിയ എക്കല്‍ ഭംഗര്‍ എന്നും അറിയപ്പെടുന്നു.
* പൊട്ടാഷ് ധാരാളം അടങ്ങിയിട്ടുള്ള മണ്ണാണ് എക്കല്‍.
* ഫോസ്ഫറസിന്‍റെ സാനിധ്യം കുറവാണ്.
* ഗോതമ്പ്, നെല്ല്, മെയിസ്, കരിമ്പ്‌, പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണാണ് എക്കല്‍.

RELATED POSTS

PSC Exam Notes

മണ്ണ്

Post A Comment:

0 comments: