Kerala PSC Malayalam General Knowledge Questions and Answers - 325 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
486. രണ്ടാം ബാർദോളിയെന്നറിയപ്പെട്ട സ്ഥലം?

Answer :- പയ്യന്നൂർ 

487. കേരളത്തിലെ ആദ്യ ആയൂർവേദ കോളേജ്?
Answer :- തിരുവനന്തപുരം 

488. ജ്ഞാനപീഠം നേടിയ എത്രമത്തെ മലയാളിയാണ് എം.ടി.വാസുദേവൻ നായർ?
Answer :- 5  

489. കേരളത്തിലെ ആദ്യത്തെ രാസവള നിർമ്മാണശാല?
Answer :- ഫാക്ട് 

490. രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്?
Answer :- കെ.കരുണാകരൻ 

491. രണ്ടാം ലോക മഹായുദ്ധാനന്തരം ജയിൽ മോചിതനായ കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരൻ?
Answer :- മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് 

492. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ആദ്യത്തെ ദക്ഷിണേന്ത്യക്കാരൻ?
Answer :- കെ.സച്ചിതാനന്ദൻ 

493. കേന്ദ്രത്തിൽ കോൺഗ്രസ് ഇതര ക്യാബിനറ്റ് മന്ത്രിയായ ആദ്യ മലയാളി
Answer :- ജി.രവീന്ദ്രവർമ്മ 

494. കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട വനിത ?

Answer :- കെ.ആർ.ഗൗരിയമ്മ 

495. കേരള നിയമസഭയുടെ സ്പീക്കറായ ആദ്യ പി.എസ്.പി നേതാവ്?
Answer :- ഡി.ദാമോദരൻ പോറ്റി 

496. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നത്?
Answer :- ഇ.എം.എസ് 

497. ലോട്ടറിയുടെ മാതാവ് എന്നറിയപ്പെടുന്നത്?
Answer :- കേരളാ ലോട്ടറി 

498. വിമോചനസമരം നയിച്ചത്?
Answer :- മന്നത്ത് പദ്മനാഭൻ 

499. ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിലൂടെ ശ്രദ്ധേയനായ മലയാളി?

Answer :- വി.കെ.കൃഷ്ണമേനോൻ 

500. ജയന്റ് റിഡ്‌ലി എന്നയിനം ആമയുടെ മുട്ടകൾ സംരക്ഷിക്കുന്നതിന് വേണ്ടി കൊളാവിപ്പാലത്ത് രൂപവത്കരിക്കപ്പെട്ട സംഘടന ?
Answer :- തീരം 


RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: