Kerala PSC Malayalam General Knowledge Questions and Answers - 324 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
471. കണ്ണൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?
ANSWER :- അബ്ദുൽ റഹ്മാൻ 

472. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിയമസഭയിൽ ഭൂപരിഷ്കരണ ബിൽ കൊണ്ടുവന്ന റവന്യു മന്ത്രി?
ANSWER :- കെ.ആർ.ഗൗരിയമ്മ 
473. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?
ANSWER :- നീലേശ്വരം 

474. തിരുവിതാംകൂറിലെ ത്ഡാൻസി റാണി എന്നറിയപ്പെട്ടത്?
ANSWER :- ആനി മസ്‌ക്രീൻ 

475. ഭാസ്കര രവിവർമ്മൻ ഒന്നാമനായി ബന്ധപ്പെട്ട ശാസനം?
ANSWER :- ജൂത ശാസനം 

476. പ്രാചീന കാലത്ത് മുസിരിസ് എന്നറിയപ്പെട്ട തുറമുഖം?
ANSWER :- കൊടുങ്ങല്ലൂർ 
477. സ്റ്റാമ്പിൽ അച്ചടിക്കപ്പെട്ട ആദ്യ മലയാളി?
ANSWER :- ശ്രീനാരായണ ഗുരു 

478. കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭ, ലോകസഭ, രാജ്യസഭ എന്നിവിടങ്ങളിൽ അംഗമാവാൻ അവസരം ലഭിച്ച ആദ്യ മലയാളി?
ANSWER :- കെ.കരുണാകരൻ 

479. കൊച്ചിയിലെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രി?
ANSWER :- ഇക്കണ്ട വാര്യർ 

480. പാലക്കാട് ശബരി ആശ്രമത്തിൻറെ സ്ഥാപകൻ?
ANSWER :- ടി.ആർ.കൃഷ്ണസ്വാമി അയ്യർ 

481. ചൈനക്കാരനായ മഹ്വൻറെ കേരള സന്ദർശനം ഏത്  വർഷത്തിൽ?
ANSWER :- 1409 എ.ഡി 

482. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം ആയിരുന്നത്?
ANSWER :- കോഴിക്കോട് 
483. ശ്രീ ശങ്കരാചാര്യർ ഊന്നൽ നൽകിയ മാർഗ്ഗം?
ANSWER :- ജ്ഞാനമാർഗം 

484. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ?
ANSWER :- തോമസ് ഹാർവേ ബാബർ 

485. രണ്ടാം പഴശ്ശി കലാപം ഏത് വർഷത്തിലാണ് നടന്നത്?
ANSWER :- എ.ഡി 1800 - 1805

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: