Kerala PSC Malayalam General Knowledge Questions and Answers - 330 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
551. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?
Answer :- കെ.ജി.ബാലകൃഷ്ണൻ 
552. കേരളം നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്‌ട്രപതി?
Answer :- കെ.ആർ.നാരായണൻ 

553. കേരള മുഖ്യമന്ത്രിമാരിൽ ഗവർണറായി നിയമിതനായ ഏക വ്യക്തി?
Answer :- പട്ടം താണുപിള്ള 

554. കേരള മുഖ്യമന്ത്രിമാരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി?
Answer :- പട്ടം താണുപിള്ള 

555. കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോൾ ദിവാനായിരുന്നത്?
Answer :- ടി.മാധവറാവു 

556. കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്ന വർഷം ?
Answer :- 1961 

557. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിതമായത് എവിടെ?
Answer :- തിരുവനന്തപുരം 

558. ഗാന്ധിജിയെക്കുറിച്ചു എൻറെ ഗുരുനാഥൻ എന്ന കവിത രചിച്ചത്?
Answer :- വള്ളത്തോൾ 

559. ശാസ്താംകോട്ട തടാകം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
Answer :- കൊല്ലം 

560. വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത്?
Answer :- ആറന്മുള 


RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: