Kerala PSC Malayalam General Knowledge Questions and Answers - 331 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
561. കിഴക്കിൻറെ വെന്നീസ് എന്നറിയപ്പെടുന്നത് ?
Answer :- ആലപ്പുഴ 
562. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത്?
Answer :- കേരളം 

563. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
Answer :- എ.കെ.ആൻറണി 

564. രാജേന്ദ്രചോളൻറെ കേരളാക്രമണം ഏത് വർഷത്തിൽ?
Answer :- എ.ഡി 1019 

565. കാലാവധിയായ അഞ്ചുവർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ?
Answer :- എം.വിജയകുമാർ 
566. കുട്ടനാടിലെ കഥാകാരൻ എന്നറിയപ്പെടുന്നത്?
Answer :- തകഴി 

567. കുഞ്ചൻ നമ്പ്യാർ ഏത് രാജധാനിയിലാണ് കഴിഞ്ഞിരുന്നത്?
Answer :- അമ്പലപ്പുഴ 

568. കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്?
Answer :- നെടുങ്ങാടി ബാങ്ക് [1899]

569. കേരളത്തിലെ ആദ്യത്തെ പ്രസ് കോട്ടയത്ത് സ്ഥാപിച്ചത്?
Answer :- ബെഞ്ചമിൻ ബെയ്‌ലി [1821]
570. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ്?
Answer :- തിരുവനന്തപുരം 

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: