Kerala PSC Current Affairs Question 16 July 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1.UNICEF പുതിയ Global Goodwill Ambassador ആയി നിയമിതയായ ഇന്ത്യൻ വംശജ?
Answer :- ലില്ലി സിങ് 

2. പഴം,പച്ചക്കറി എന്നിവ കിറ്റുകളിലാക്കി വിൽക്കുന്ന കുടുംബശ്രീ പദ്ധതി?
Answer :- ഗ്രീൻ ബൈറ്റ് 

3. 2017-ലെ World Youth Skill Day യുടെ പ്രമേയം?
Answer :- Skill for All 

4. 2017-ലെ ലോക പാരാ അത്‌ലറ്റിക് ചമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
Answer :- സുന്ദർ സിങ് ഗുർജർ 

5. വിക്ടോറിയൻ ഓപ്പൺ സ്ക്വാഷ് ടൂർണമെന്റ് വിജയി?
Answer :- ഹരീന്ദർ പാൽ സിന്ധു 

6. യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച മൊബൈൽ ആപ്പ്?
Answer :- Rail Saarathi 

7. രാജ്യത്തെ യുവാക്കൾക്ക് നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നൽകുവാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?
Answer :- GST Training Programme

8.
Answer :-

9.
Answer :-

10.
Answer :-

JULY 2017
Kerala PSC Current Affairs Questions Related with JULY 2017 CLICK HERE |---- | Current Affairs JULY 2017,Current Affairs JULY ,PSC Current Affairs JULY 2017,Current affairs Quiz JULY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs July 2017

Post A Comment:

0 comments: