Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
Answer :- Barclays Bank
2. Who has been appointed as the Deputy Chairman of the International Cricket Council?
Answer :-Imran Khawaja
3. The new Prime Minister of Romania?
Answer :- Mihai Tudose
4. Which launch vehicle launched Indis's Cartosat series satellite and 30 co-passenger satellite?
Answer :- PSLV - C38
5. Which Indian boy designed KalamSat, the world's lightest satelitte launched by NASA recently?
Answer :- Rifath Sharook
6. സംസ്ഥാനത്തിന് മാത്രമായി ഒരു പ്രത്യേക പതാക വേണം എന്ന ഉദ്ദേശത്തോടെ പഠനകമ്മറ്റി രൂപീകരിച്ച സംസ്ഥാനം?
Answer :- കർണ്ണാടക
7. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ മുഖ്യ പരിശീലകൻ?
Answer :- രവി ശാസ്ത്രി
8. സ്ത്രീകൾക്ക് സൗജന്യ ഗർഭ നിരോധന കുത്തിവയ്പ്പ് നൽകുന്നതിനായി ആരംഭിച്ച പദ്ധതി?
Answer :- Antara
9. Antara എന്ന പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ?
Answer :- മഹാരാഷ്ട്ര
10. വിവരാവകാശ കമ്മീഷൻ വഴി സമർപ്പിക്കുന്ന അപേക്ഷകൾ ഓൺലൈൻ വഴി നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം?
Answer :- ഡൽഹി (ആദ്യ സംസ്ഥാനം ;- മഹാരാഷ്ട്ര)
Post A Comment:
0 comments: