Kerala PSC Current Affairs Question 11 July 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1.2017 -ലെ ലോക ജനസംഖ്യ ദിനത്തിൻറെ പ്രമേയം?
Answer :- Family Planning : Empowering People, Developing Nations 

2. ജനങ്ങൾക്ക് നികുതി സംവിധാനത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാനും നികുതി അടയ്ക്കുന്നതിനും കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും വേണ്ടി കേന്ദ്ര ധനകാര്യ മന്ത്രലയം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
Answer :- Aaykar Setu 

3. ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ അടുത്തിടെ തീരുമാനിച്ചത്?
Answer :- അമേരിക്ക 

4. 1947 ആഗസ്റ്റിൽ നടന്ന ഇന്ത്യ വിഭജനത്തിൻറെ എഴുപതാം വാർഷികത്തോട് അനുബന്ധിച്ചു ബ്രിട്ടീഷ് ഗവൺമെൻറ് ആരംഭിച്ച പ്രോജക്ട്?
Answer :- Grand Trunk Road 

5. മാരുതി സുസുക്കി സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ 2017 ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- പി.വി.സിന്ധു 

6. ഇന്ത്യയിൽ സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനം?
Answer :- തമിഴ്നാട് 

7. കഴിഞ്ഞ വർഷത്തെ മികച്ച പാർലമെന്റെറിയനുള്ള ലോക്മത് അവാർഡ് നേടിയത്?
Answer :- എൻ.കെ.പ്രേമചന്ദ്രൻ 

8. കാവാലം നാട്യാചാര്യ പുരസ്‌കാരം നേടിയത്?
Answer :- രത്തൻ ഥിയ്യത്ത്   

9. പി.കേശവദേവ് പുരസ്‌കാര ജേതാവ് ആരൊക്കെ?
Answer :- സുഗതകുമാരി, ഗോപിനാഥ്‌ മുതുകാട് 

10. പുതിയ വിദ്യാഭ്യസ നയത്തിൻറെ അന്തിമ കരട് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയുടെ അധ്യക്ഷൻ?
Answer :- ഡോ.കെ.കസ്തൂരിരംഗൻ 

JULY 2017
Kerala PSC Current Affairs Questions Related with JULY 2017 CLICK HERE |---- | Current Affairs JULY 2017,Current Affairs JULY ,PSC Current Affairs JULY 2017,Current affairs Quiz JULY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs July 2017

Post A Comment:

0 comments: