Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
Answer :- MoHUA
2. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ നേതൃത്വത്തിൽ ആദ്യമായി International Aviation Security Seminar നടന്ന സ്ഥലം?
Answer :- മനേസർ, ഹരിയാന
3. രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ സൗജന്യ ശസ്ത്രക്രിയ അനുവദിച്ച സംസ്ഥാനം?
Answer :- ഡൽഹി
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് അനുബന്ധ ബാങ്കാണ് പേപ്പർ ലെസ് ബാങ്കിങ് സംവിധാനം അടുത്തിടെ ആരംഭിച്ചത്?
Answer :- നേപ്പാൾ SBI ബാങ്ക് ലിമിറ്റഡ് [NSBL]
5. 2017-ലെ ലോക പെട്രോളിയം കോൺഗ്രസ് വേദി?
Answer :- ഇസ്താംബൂൾ, തുർക്കി
6. Wold Food India-2017 വേദി?
Answer :- ന്യു ഡൽഹി
7. വനാക്രൈയ്ക്ക് പിന്നാലെ സൈബർ ലോകത്തിന് ഭീഷണിയായ പുതിയ വൈറസ്?
Answer :- പിയച്ച
8. ഓക്സ്ഫോർഡ് നിഘണ്ടുവിലെ അവസാന വാക്ക്?
Answer :- Zyzzyva
9. സാമൂഹിക നീതി വകുപ്പ് വിഭജിച്ചു പുതുതായി നിലവിൽ വരുന്ന വകുപ്പ്?
Answer :- വനിതാ ശിശു വികസന വകുപ്പ്
10. ട്രെയിനുകളേക്കാൾ വേഗത്തിൽ ലക്ഷ്യത്തിലെത്തുന്ന KSRTC യുടെ പുതിയ ബസ് സർവീസ്?
Answer :- മിന്നൽ
Post A Comment:
0 comments: