Kerala PSC Malayalam General Knowledge Questions and Answers - 317 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
351. കേരളത്തിൽ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത ?
Answer :- കെ.ആർ.ഗൗരിയമ്മ 

352. കേരളത്തിലെ ഏക cantonment?
Answer :- കണ്ണൂർ 

353. ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധ:സ്ഥിത വിഭാഗക്കാരൻ?
Answer :- അയ്യങ്കാളി 

354. കേരളത്തിലെ ആദ്യ ഡെപ്യുട്ടി സ്‌പീക്കർ?
Answer :- അയിഷാ ഭായി 

355. കെ.ആർ.നാരായണൻ ജനിച്ച സ്ഥലം?
Answer :- ഉഴവൂർ, കോട്ടയം ജില്ല 

356. കേരള ചരിത്രത്തിലെ ഏക മുസ്‌ലിം രാജവംശം?
Answer :- അറയ്ക്കൽ 

357. പുരാണപ്രകാരം, കേരളത്തെ കടൽമാറ്റി സൃഷ്ടിച്ചത്?
Answer :- പരശുരാമൻ 

358. കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ?
Answer :- സിക്കന്ദർ ഭക്ത് 

359. കേരള സർക്കാരിൻറെ പ്രവാസികാര്യ വകുപ്പിൻറെ പേര്?
Answer :- നോർക്ക 

360. കൊച്ചിൻ സാഗ രചിച്ചത് ആരാണ്?
Answer :- റോബർട്ട് ബ്രിസ്റ്റോ 

361. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിൻറെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത്?
Answer :- വള്ളത്തോൾ 

362. കേരള കിസിംജർ എന്നറിയപ്പെട്ടത്?
Answer :- ബേബി ജോൺ 

363. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി?
Answer :- കെ.മുരളീധരൻ 

364. റഷ്യൻ പനോരമയുടെ കർത്താവ്?
Answer :- കെ.പി.എസ്.മേനോൻ 

365. മലബാർ ക്യാൻസർ സെൻറെർ സൊസൈറ്റിയുടെ ചെയർമാൻ?
Answer :- ,മുഖ്യമന്ത്രി 

366. രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത്?
Answer :- കെ.എം.പണിക്കർ 

367. കല്ലട അണക്കെട്ട് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
Answer :- കൊല്ലം 

368. കേരളത്തിൽ മധ്യതടം ഏറ്റവും കുറവുള്ള ജില്ല ?
Answer :- ഇടുക്കി 

369. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം?
Answer :- ലക്കിടി 

370. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിൽ എവിടെയാണ് ആദ്യമായി സ്ഥാപിച്ചത്?
Answer :- കഞ്ചിക്കോട് 

<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: