Kerala PSC Malayalam General Knowledge Questions and Answers - 321 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
431. കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

Answer :- തൃശ്ശൂർ 

432. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി?
Answer :- പുനം നമ്പൂതിരി 

433. മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം?
Answer :- കൃഷ്ണനാട്ടം 

434. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്?
Answer :- പട്ടം താണുപിള്ള 

435. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്?
Answer :- വൈദ്യരത്നം പി.എസ്.വാര്യർ 

436. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ?
Answer :- ഡോ.ജാൻസി ജെയിമ്സ് 

437. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്?
Answer :- കൃഷ്ണപുരം കൊട്ടാരത്തിൽ 

438. ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്?
Answer :- രാജാ രവിവർമ്മ 

439. ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് എവിടെ?
Answer :- മാന്നാനം 

440. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി?
Answer :- പത്മാ രാമചന്ദ്രൻ 

441. വരിക വരിക സഹജരേ..... എന്നുതുടങ്ങുന്ന ഗാനം രചിച്ചത്?
Answer :- അംശി നാരായണപിള്ള 

442. പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ?
Answer :- ചാലക്കുടിപ്പുഴ 

443. കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തെ കായൽ?
Answer :- ഉപ്പളക്കായൽ 

444. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത്?

Answer :- 27 

445. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിതാ?
Answer :- ജസ്റ്റിസ് എം.എസ്.ഫാത്തിമാബീവി 

446. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിതാ?
Answer :- പി.ടി.ഉഷ (ലോസ് ആഞ്ചലസ്‌)

447. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ജോലി സംവരണം 

448. കേരള നിയമസഭയിലേയ്ക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിതാ?
Answer :- കെ.ആർ.ഗൗരിയമ്മ 

449.  കേരള നിയമസഭയിൽ ആക്ടിങ് സ്‌പീക്കറായ വനിതാ?
Answer :- നഫീസത്ത് ബീവി 

450. ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി?
Answer :- എം.എൻ.ഗോവിന്ദൻ നായർ 


RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: