Kerala PSC Malayalam General Knowledge Questions and Answers - 320 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
411. കേരളത്തിൻറെ ഏറ്റവും തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം?
Answer :- നെയ്യാറ്റിൻകര 

412. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള കവി?
Answer :- ജി.ശങ്കരക്കുറുപ്പ് 

413. ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി?
Answer :- E.K.നായനാർ 

414. പോർച്ചുഗീസുകാർ കേരളത്തിനു നൽകിയ ഏറ്റവും വലിയ സാംസ്‌കാരിക സംഭാവന?
Answer :- ചവിട്ടുനാടകം 

415. മേൽപ്പത്തൂർ സ്മാരകം എവിടെയാണ്?

Answer :- തിരുനാവായയ്ക്കടുത്ത് ചന്ദനക്കാവിൽ 

416. കാക്കാരിശ്ശി നാടകത്തിൻറെ ജനയിതാവായി കണക്കാക്കപ്പെടുന്നത്?
Answer :- കൊല്ലക കേശവൻപിള്ള ആശാൻ 

417. കൃഷ്ണനാട്ടത്തിനു രൂപം നൽകിയ സാമൂതിരി രാജാവ്?
Answer :- മാനവദേവൻ 

418. കേരളത്തിൽ കർഷകദിനമായി ആചരിച്ചുപോരുന്നത്?
Answer :- ചിങ്ങം ഒന്ന് 

419. ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത ?
Answer :- M.D.വത്സമ്മ  

420. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യത്തെ സെക്രട്ടറി?
Answer :- കാരൂർ നീലകണ്ഠപ്പിള്ള 

421. കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിൽ തുടർന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?
Answer :- K.കരുണാകരൻ 

422. കേരളനിയമസഭയിൽ ആദ്യ Budget അവതരിപ്പിച്ചത്?
Answer :- C.അച്യുതമേനോൻ 

423. സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ ചെയർമാൻ?
Answer :- മുഖ്യമന്ത്രി 

424. കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി?
Answer :- റോസമ്മ പുന്നൂസ് 

425. കേരള നിയമസഭയിൽ പ്രോട്ടേം സ്‌പീക്കറായ ആദ്യ വനിത?

Answer :- റോസമ്മ പൊന്നൂസ് 

426. കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക്?
Answer :- നെയ്യാറ്റിൻകര 

427. കേരളത്തിൻറെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം?
Answer :- മഞ്ചേശ്വരം 

428. ക്ഷേത്ര പ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്?
Answer :- ശ്രീചിത്തിര തിരുന്നാൾ 

429. സ്ഥാണുരവിവർമ്മൻറെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം?
Answer :- താസിരാപ്പള്ളി ശാസനം 

430. മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം?
Answer :- മറയൂർ 

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: