Kerala PSC Malayalam General Knowledge Questions and Answers - 319 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
391. കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?
Answer :- C.H.മുഹമ്മദ് കോയ 

392. അഞ്ചു വർഷം തികച്ചു ഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി?
Answer :- സി.അച്യുതമേനോൻ 

393. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോടൈം സ്പീക്കർ?
Answer :- റോസമ്മ പുന്നൂസ് 

394. കേരളത്തിലെ ലോകസഭാ സീറ്റുകളുടെ എണ്ണം?
Answer :- 20 

395. കേരള സംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി?
Answer :- ആർ.ശങ്കർ 

396. തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?
Answer :- എ.ജെ.ജോൺ 

397. കേരളത്തിൻറെ വടക്കേയറ്റത്തെ ജില്ല?
Answer :- കാസർഗോഡ് 

398. തിരുമുല്ലവാരം ബീച്ച് ഏത് ജില്ലയിലാണ്?
Answer :- കൊല്ലം 

399. ഒരു പ്രാദേശിക ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാറൽ മാക്സിൻറെ ജീവചരിത്രം തയ്യാറാക്കിയത് ?
Answer :- സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള 

400. എം.ജി.സർവകലാശാല () വൈസ് ചാൻസിലർ ആയിരുന്ന ജ്ഞാനപീഠ ജേതാവ്?
Answer :- യു.ആർ.അനന്തമൂർത്തി 

401. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
Answer :- കുട്ടനാട് 

402. തിരുവനന്തപുരം ജില്ലയിൽ ചീങ്കണ്ണി വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Answer :- നെയ്യാർ ഡാം 

403. എസ്.കെ.പൊറ്റക്കാട്ടിൻറെ പൂർണ്ണനാമം?
Answer :- ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട് 

404. സ്റ്റാമ്പിൽ ഇടം നേടിയ രണ്ടാമത്തെ മലയാള കവി?
Answer :- വള്ളത്തോൾ

405. എം,പി,ഭട്ടിന്റെ തൂലികാ നാമം?
Answer :- പ്രേംജി 

406. ജനാധിപത്യ സംരക്ഷണ സമിതി () രൂപവത്കരിച്ച നേതാവ്?
Answer :- കെ.ആർ.ഗൗരിയമ്മ 

407. കേരള നിയമസഭാ സ്‌പീക്കർ പദവി സ്വത ന്ത്രാംഗമെന്ന നിലയിൽ വഹിച്ച വ്യക്തി?
Answer :- C.H.മുഹമ്മദ് കോയ

408. കേരള നിയമസഭാംഗമായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- എം.ഉമേഷ് റാവു 

409. കേരള പഞ്ചായത്തീരാജ് ആക്ട് നിലവിൽ വന്ന വർഷം ?
Answer :- 1994 

410. കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം?
Answer :- പറവൂർ 


RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: