Kerala PSC Malayalam General Knowledge Questions and Answers - 318 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
371. കേരളത്തിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?
Answer :- കബനി 

372. അഹാർഡ്‌സ് ഏത് പ്രദേശത്തിൻറെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്?
Answer :- അട്ടപ്പാടി 

373. കേരള നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി?
Answer :- സി.അച്യുതമേനോൻ 

374. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
Answer :- സി.അച്യുതമേനോൻ 

375. ചരൽകുന്ന് വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്?
Answer :- പത്തനംതിട്ട 

376. ഈശ്വരൻ ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല എന്ന ഗാനം രചിച്ചത്?
Answer :- വയലാർ രാമവർമ്മ 

377. വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട് ?
Answer :- തണ്ണീർമുക്കം 

378. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി?
Answer :- നെയ്യാർ 

379. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല ?
Answer :- ഇടുക്കി 

380. കേരളത്തിൻറെ പടിഞ്ഞാറുഭാഗത്തെ കടൽ?
Answer :- അറബിക്കടൽ 

381. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ?
Answer :- കോട്ടയം 

382. കേരളത്തിലെ ആകെ നദികളുടെ എണ്ണം?
Answer :- 44 

383. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത ?
Answer :- പി.ടി.ഉഷ 

384. കേരളത്തിലെ ആദ്യ മന്ത്രി സഭയിൽ സ്വാതന്ത്രന്മാർ എത്രപേർ ഉണ്ടായിരുന്നു?
Answer :- 3 

385. കേരളത്തിലെ ആദ്യത്തെ മാലിന്യവിമുക്ത നഗരം?
Answer :- കോഴിക്കോട് 

386. തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത ?
Answer :- ആനി എം മസ്‌ക്രീൻ 

387. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ?
Answer :- 127 (126+1)

388. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി?
Answer :- എം.എം.ജേക്കബ് 

389. കേരളത്തിൽ ഏറ്റവും കുറച്ചുകാലം MLA ആയിരുന്നത്?
Answer :- സി.ഹരിദാസ് 

390. ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?
Answer :- 126 


RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: