Kerala PSC Malayalam General Knowledge Questions and Answers - 311 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
261. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ മന്ത്രി?
Answer :- വി.കെ.വേലപ്പൻ 

262. കേരളത്തിലെ ആദ്യ പ്രസ് സ്ഥാപിച്ചത് ആരാണ്?
Answer :- ബെഞ്ചമിൻ ബെയിലി 

263. ശ്രീ ശങ്കരാചാര്യരുടെ ഗുരു?
Answer :- ഗോവിന്ദപാദർ 

264. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലുള്ള പ്രതിമ ഏത് രാഷ്ട്രീയ നേതാവിൻറെതാണ് ?
Answer :- അക്കാമ്മ ചെറിയാൻ 
265. അതുലൻ  ഏത് വംശത്തിലെ രാജാക്കന്മാരുടെ സദസ്യൻ ആയിരുന്നു?
Answer :- മുഷക 

266. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ചത്?
Answer :- ധർമ്മരാജാവ് 

267. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം?
Answer :- കൊടുങ്ങല്ലൂർ 

268. ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം ?
Answer :- AD 45 

269. ഹിന്ദുമതത്തിലെ അക്വീനാസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
Answer :- ശങ്കരാചാര്യർ 
270. ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ?
Answer :- എസ്.കെ.പൊറ്റക്കാട്ട് 

271. കൊച്ചി മേജർ തുറമുഖമായ വർഷം ?
Answer :- 1936 

272. കൊച്ചി തുറമുഖ നിർമാണത്തിൽ സഹകരിച്ച രാജ്യം?
Answer :- ജപ്പാൻ 

273. കൊച്ചിയെ ഭരണഘടനാ നിർമ്മാണ സഭയിൽ പ്രതിനിധാനം ചെയ്ത ഏക മലയാളി?
Answer :- പനമ്പള്ളി ഗോവിന്ദമേനോൻ 

274. CMSകാർ കോട്ടയത്ത് പെൺ പള്ളിക്കൂടം തുടങ്ങിയത് ഏത് വർഷം ?
Answer :- 1821 

275. ലോകസഭാ പ്രതിപക്ഷ നേതാവായ മലയാളി?
Answer :- സി.എം.സ്റ്റീഫൻ 
276. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?
Answer :- ഗണപതിവട്ടം 

277. ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെട്ടത്?
Answer :- കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള 

278. ഇംഗ്ളീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല നിർമിച്ചത് ഏത് വർഷത്തിൽ?
Answer :- 1644 

279. ഏറ്റവും കൂടുതൽ കാലം കേരള ഗവർണർ ആയിരുന്നത്?
Answer :- വി.വിശ്വനാഥൻ 

280. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട തിയതി?
Answer :- 1959 ജൂലൈ 31  

POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: