Kerala PSC Malayalam General Knowledge Questions and Answers - 312 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
281. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
Answer :- 11 

282. ഇന്ത്യയിൽ ആദ്യമായി സർക്കാർ ആഭിമുഖ്യത്തിൽ ചിട്ടി ആരംഭിച്ച സംസ്ഥാനം?
Answer :- കേരളം 

283. കേരള നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
Answer :- ഡോ.എ.ആർ.മേനോൻ 

284. ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആദ്യ കേരളീയ വനിത ?
Answer :- ജസ്റ്റിസ് എം.എസ്.ഫാത്തിമ ബീവി 

285. പട്ടം താണുപിള്ള തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വിട്ട് രൂപവത്കരിച്ച പാർട്ടി?
Answer :- ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി 

286. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം?
Answer :- തിരുവനന്തപുരം 

287. സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചി പ്രധാനമന്ത്രി ആയിരുന്നത്?
Answer :- പനമ്പള്ളി ഗോവിന്ദമേനോൻ 

288. കേരളത്തിലെ ആദ്യ വനിതാ ചിഫ് സെക്രട്ടറി?
Answer :- പത്മാ രാമചന്ദ്രൻ 

289. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?
Answer :- സി.പി.രാമസ്വാമി അയ്യർ 

290. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷപദം അലങ്കരിച്ച മലയാളി?
Answer :- സി.ശങ്കരൻ നായർ 
291. മാർത്താണ്ഡവർമ്മ അന്തരിച്ചത് ഏത് വർഷത്തിലാണ്?
Answer :- AD 1758 

292. കേരളത്തിൽ ഏത് വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപവത്കരിക്കാൻ കഴിയാതെ പോയത്?
Answer :- 1965 

293. കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ ?
Answer :- നാലാം നിയമസഭ (1970 - 77)

294. 1934-ൽ ഏത് സ്ഥലത്ത് വച്ചാണ് കൗമുദി എന്ന പെൺകുട്ടി തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് നൽകിയത്?
Answer :- വടകര 

295. മലയാളിസഭ രൂപവത്കരിച്ചത്?
Answer :- സി.കൃഷ്ണപിള്ള 

296. കേരളത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച വർഷം ?
Answer :- 1982 

297. 1957-ലെ ഇ.എം.എസ് മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പ് മന്ത്രി?
Answer :- പി.കെ.ചാത്തൻ മാസ്റ്റർ 

298. മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയത് ഏത് വർഷത്തിൽ?
Answer :- 1746 

299. കേരളത്തിൽ വിമോചന സമരം നടന്ന വർഷം ?
Answer :- 1959 
300. പുന്നയൂർക്കുളം ആരുടെ ജന്മസ്ഥലമാണ്?
Answer :- മാധവിക്കുട്ടി 

< POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: