Kerala PSC Malayalam General Knowledge Questions and Answers - 310 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
241. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം ആരാണ്?
Answer :- ഡോ.എ.ആർ.മേനോൻ 

242. കേരള കലാമണ്ഡലത്തെ കേരളസർക്കാർ ഏറ്റെടുത്ത വർഷം ?
Answer :- 1957 

243. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം എവിടെ?
Answer :- കണ്ടശ്ശകടവ് 

244. ഏത് നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്?
Answer :- നെയ്യാർ 
245. കലാമണ്ഡലത്തിൻറെ പ്രഥമ സെക്രട്ടറി ആയിരുന്നത് ആരാണ്?
Answer :- മുകുന്ദരാജ 

246. കേരള ഹെമിങ് വേ എന്നറിയപ്പെടുന്നത്?
Answer :- എം.ടി.വാസുദേവൻ നായർ 

247. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ എവിടെയാണ്?
Answer :- തിരുവനന്തപുരം 

248. ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആരായിരുന്നു?
Answer :- ആർ.രാമചന്ദ്രൻ നായർ 

249. കേരളത്തിലെ ആദ്യ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ?
Answer :- ജസ്റ്റിസ് പരീതുപിള്ള 
250. ബ്രിട്ടീഷുകാർ പാലിയത്തച്ചന്നെ കൊച്ചിയിൽനിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ?
Answer :- 1809 

251. പുന്നപ്ര-വയലാർ സമരം നടന്ന വർഷം ?
Answer :- 1946 

252. കേരളത്തിലെ ആദ്യ നിയമസാക്ഷര വ്യവഹാര വിമുക്ത ഗ്രാമം?
Answer :- ഒല്ലൂക്കര, തൃശ്ശൂർ 

253. കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഡോ.ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചത് ഏത് വർഷത്തിൽ?
Answer :- 1847  

254. തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറൽ?
Answer :- മേരി പുന്നൻ ലൂക്കോസ് 

255. കേരളത്തിൽ വിമോചന സമരകാലത്ത് കെ.പി.സി.സി പ്രസിഡണ്ട് ആയിരുന്നത്?
Answer :- ആർ.ശങ്കർ 
256. കേരളത്തിൽ പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?
Answer :- തിരുവനന്തപുരം  

257. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി.സുദർശൻ ജനിച്ച സംസ്ഥാനം?
Answer :- കേരളം 

258. ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി?
Answer :- സി.അച്യുതമേനോൻ 

259. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ?
Answer :- തിരുവിതാംകൂറിൽ 

260. രാജാകേശവദാസിൻറെ മരണം ഏത് വർഷത്തിൽ?
Answer :- 1799 

<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: