Kerala PSC Malayalam General Knowledge Questions and Answers - 315 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
331.പി.ജെ.ആൻറണി മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ വർഷം ?
Answer :- 1973 
332. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ് ?
Answer :- ഓമനക്കുഞ്ഞമ്മ 

333. തൊമ്മൻകുത്ത്, തേൻമാരികുത്ത് വെള്ളച്ചാട്ടങ്ങൾ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Answer :- ഇടുക്കി 

334. കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല ?
Answer :- ആലപ്പുഴ 

335. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Answer :- ആനമുടി 

336. കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത് ആരാണ്?
Answer :- ഇ.എം.എസ് 
337. സി.പി.രാമസ്വാമി അയ്യർ പദവി ഒഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത് ആരാണ്?
Answer :- പി.ജി.എൻ.ഉണ്ണിത്താൻ 

338. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
Answer :- 1998   

339. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ തെക്കേയറ്റത്തെ നാട്ടുരാജ്യം?
Answer :- തിരുവിതാംകൂർ 

340. 1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്?
Answer :- ഇക്കണ്ടവാര്യർ 

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: