Kerala PSC Malayalam General Knowledge Questions and Answers - 314 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
321. സർക്കാർ അഞ്ചൽ എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു പോസ്റ്റൽ സർവീസ് ആരംഭിച്ചതാര്?
Answer :- ടി.മാധവറാവു 

322. കേരള സൈഗാൾ എന്നറിയപ്പെട്ടത്?
Answer :- പരമേശ്വരൻ നായർ 

323. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം ?
Answer :- 1937 

324. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്ത്?
Answer :- മാങ്കുളം 

325. 1947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം?

Answer :- തൃശ്ശൂർ  

326.കേരള ചരിത്ര മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ഇടപ്പള്ളി, എറണാകുളം 

327. മ്യുറൽ പഗോഡ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം?
Answer :- പദ്മനാഭപുരം (തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്നു)

328. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത്?
Answer :- ശങ്കരാചാര്യർ 

329. കേരളത്തിലെ ജില്ലകളിൽ പുകയില ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്?
Answer :- കാസർഗോഡ് 

330. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന ജില്ല ?
Answer :- വയനാട് 

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: