Kerala PSC Malayalam General Knowledge Questions and Answers - 316 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
341. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ ദിവാൻ?
Answer :- പി.രാജഗോപാലാചാരി 
342. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?
Answer :- തിരുവനന്തപുരം 

343. വെയിൽസ് രാജകുമാരൻറെ ബഹുമതി നിരസിച്ച മലയാള കവി?
Answer :- വള്ളത്തോൾ നാരായണമേനോൻ 

344. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിതാ?
Answer :- ഭാരതി ഉദയഭാനു 

345. പമ്പയുടെ പ്രാചീനകാലത്തെ പേര്?
Answer :- ബാരീസ്‌ 
346. പള്ളിപ്പുറം കോട്ടയ്ക്ക് പോർച്ചുഗീസുകാർ നൽകിയ പേര്?
Answer :- മാനുവൽ കോട്ട 

347. ലോകസഭയിലേയ്ക്ക് രാഷ്‌ട്രപതി നാമനിർദേശം ചെയ്ത ആദ്യത്തെ മലയാളി?
Answer :- ചാൾസ് ഡയസ് 

348. കേരളത്തിലെ ആദ്യത്തെ Printing Press ?
Answer :- CMS Press, കോട്ടയം 

349. പഴശ്ശി രാജാവും ശക്തൻ തമ്പുരാനും അന്തരിച്ച വർഷം ?
Answer :- 

350. പുന്നപ്ര-വയലാർ സമരത്തിന് കാരണം?
Answer :- അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം 

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: