Kerala PSC Malayalam Current Affairs Question 2 April 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഇന്ത്യയിൽ ആദ്യമായി International Center for Foot and Mouth Disease ആരംഭിച്ച സംസ്ഥാനം?
Answer :- ഒഡീഷ 

2. US-India ബിസിനസ് കൗൺസിൽ അവാർഡിന് അർഹനായത്?
Answer :- എൻ.ചന്ദ്രബാബു നായിഡു 

3. ബിസിനസ് വരുമാനമൊഴികെ അഞ്ചുലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർക്ക് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഒരു പേജുള്ള നികുതി റിട്ടേൺ ഫോം
Answer :- സഹജ് 

4. New Development Bank-ൻറെ രണ്ടാമത്തെ വാർഷിക സമ്മേളനത്തിൻറെ വേദി?
Answer :- New Delhi 

5. സ്വർണം വിൽക്കുമ്പോൾ പണമായി കൈയിൽ കിട്ടുക എത്ര ലക്ഷം രൂപയാണ്?
Answer :- രണ്ടു ലക്ഷം 
6. Which country has formally become a full member of South Asia Sub-regional Economic Cooperation(SASEC) programme of Asian Development Bank?
Answer :- Myanmar
SASEC
The SASEC programme of ADB was formed in 2001 in response to the request of Bangladesh, Bhutan, India and Nepal to assist in facilitating economic cooperation among them. SASEC programme was formed in 2001 by ADB. It has seven members now. Asian Development Bank was founded in 1966. Its headquarters is in Manila, Philippines.
7. ഇന്ത്യൻ ആർമിയുടെ സാങ്കേതിക മേഖലകൾ ശക്തിപ്പെടുത്തുന്നതിനായി കരാറിൽ ഏർപ്പെട്ട സ്ഥാപനം?
Answer :-IIT Madras

8. The Union Government launched a comprehensive scheme for powerloom sector development named PowerTex India. which was launched by whom?
Answer :- Smriti Zubin Irani (Launched the scheme in Bhiwandi, Thane District, Maharashtra)

9. INS രാജാലിയിൽ ആരംഭിച്ച ഇന്ത്യൻ നാവികസേനയുടെ പുതിയ കാലാവസ്ഥ നിരീക്ഷണ സംവിധാനം?
Answer :- Integrated Automatic Avaition Meterological System (IAAMS) 10. Rashtriya Vayoshri Yojana scheme launched in which state?
Answer :- Andhra Pradesh (Read More About This Scheme :- https://goo.gl/xjr2Wg)

11. കേന്ദ്രസർക്കാർ Centre on Integrated Rural Development for Aisa and Pacific (CIRDAP) ആരംഭിക്കുന്നത്?
Answer :- ഹൈദരാബാദ് 

12. രാഷ്‌ട്രപതി പ്രണബ് മുഖർജി ഉത്‌ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ നദി മഹോത്സവം?
Answer :- നമാമി ബ്രഹ്മപുത്ര , ആസാം 

13. 1 Gbps വേഗതയിൽ Broadband Internet സേവനം സാധ്യമാക്കിയതിലൂടെ രാജ്യത്തെ ആദ്യ 'ജിഗാ സിറ്റി' എന്ന പദവി നേടിയത്?
Answer :- ഹൈദരാബാദ്  14. മലബാറിലെ ആദ്യ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിച്ച ജില്ല ?
Answer :- കാസർഗോഡ് 

15. 2017-ലെ ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിൻറൺ വനിതാവിഭാഗം ജേതാവ്?
Answer :- പി.വി.സിന്ധു (റണ്ണറപ്പ് :- കരോലിന മരിൻ, സ്പെയിൻ)
APRIL 2017
Kerala PSC Current Affairs Questions Related with APRIL 2017 CLICK HERE |---- | Current Affairs APRIL 2017,Current Affairs APRIL ,PSC Current Affairs APRIL 2017,Current affairs Quiz APRIL 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs April 2017

Post A Comment:

0 comments: