Questions from SCERT Text Book - 06

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
51. ഈസ്റ്റ് ഇന്ത്യ കമ്പനിക്കാർക്ക് ഇന്ത്യയിൽ ആദ്യമായി അധികാരം സ്ഥാപിച്ചത് എവിടെ?
Answer :- ബംഗാൾ 

52. വില്യം ഹോക്കിൻസ് ഏത് മുഗൾ ചക്രവർത്തിയുടെ സദ്ദസ്സിലാണ് എത്തിയത്?
Answer :- ജഹാംഗീർ 

53. ഒന്നാം കേരള നിയമസഭയിൽ എത്ര അംഗങ്ങൾ ഉണ്ട്?
Answer :- 127 

54. ഒന്നാം കേരള നിയമസഭയിൽ ഭരണപക്ഷ അംഗങ്ങളുടെ എണ്ണം എത്ര?
Answer :- 65 

55. കേരള നെൽവയൽ തണ്ണീർത്തട ആക്ട് ഏത് വർഷമാണ് പാസാക്കിയത്?
Answer :- 2008 

56. തോട്ടപ്പളി സ്പിൽവേ ഏത് വർഷമാണ് പൂർത്തിയായത്?
Answer :- 1954 ഡിസംബർ 5 

57. തണ്ണീർമുക്കം റെഗുലേറ്റർ പൂർത്തിയായ വർഷം ?
Answer :- 1974 

58. കുട്ടനാട് പ്രദേശം സമുദ്രനിരപ്പിൽ നിന്നും എത്ര മീറ്റർ താഴെയാണ്?
Answer :- 0.5 - 1.5 

59. ഗ്രീൻലാൻഡിൽ മഞ്ഞു ആഴത്തിൽ മൂടിക്കിടക്കുന്ന പ്രദേശം അറിയപ്പെടുന്ന പേര്?
Answer :- തുൻഡ്ര  

60. ഗ്രീൻലാന്റിലെ ശരാശരി താപനില എത്ര?
Answer :- മൈനസ് 6 ഡിഗ്രി 
61.എസ്കിമോകളുടെ വാഹനത്തെ വിളിക്കുന്ന പേര്?
Answer :- സ്ലെഡ് 

62. സമരാത്രദിനം എന്നാണ്?
Answer :- മാർച്ച് 20 / 21 , സെപ്തംബര് 22 / 23 

63. ഗ്രീഷ്‌മ അയനാന്തദിനം എന്നാണ്?
Answer :- ഡിസംബർ 22 

64. 'പറക്കുന്ന ഓടം' കണ്ടുപിടിച്ചത്?
Answer :- ജോൺ.കെ (1733)
65. സ്പിന്നിങ് ജന്നി കണ്ടുപിടിച്ചത്?
Answer :- ജെയിംസ് ഹാർഗ്രീവ്സ് (1764)

66. 'വാട്ടർ ഫ്രെയിം' കണ്ടെത്തിയത്?
Answer :- റിച്ചാർഡ് ആർക്ക് റൈറ്റ് (1768)

67. ഉറപ്പുള്ള നൂൽ നിർമിക്കാവുന്ന 'മ്യുൾ' എന്ന യന്ത്രം കണ്ടുപിടിച്ചത്?
Answer :- സാമുവൽ ക്രോംപ്റ്റാൻ (1779)

68. പവർലൂം കണ്ടുപിടിച്ചത്?
Answer :- എഡ്‌മണ്ട് കാർട്ട്റൈറ്റ് (1785)

69. 'കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ആവിയന്ത്രം കണ്ടുപിടിച്ചത്?
Answer :- ജെയിംസ് വാട്ട് (1769)
70. വ്യവസായ വത്കരണത്തിന് മുൻപ് കൈത്തൊഴിൽ കച്ചവടക്കാർ രൂപം കൊടുത്ത ചെറു സംഘടന?
Answer :- ഗിൽഡുകൾ 

<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

TEXT BOOK NOTES

Post A Comment:

0 comments: