Kerala PSC Malayalam General Knowledge Questions and Answers - 304 (കേരളം)

Kerala PSC Malayalam General Knowledge Questions and Answers - 02 Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
121. കേരള കോൺഗ്രസ് സ്ഥാപിച്ചത്?
Answer :- കെ.എം.ജോർജ്
 122. ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരൻ?
Answer :- രാജ രവിവർമ്മ
 123. മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കഥകളി
 124. കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്?
Answer :- സ്വാമി വിവേകാനന്ദൻ
 125. പഴശ്ശിരാജാവിൻറെ യഥാർത്ഥ പേര്?
Answer :- കോട്ടയം കേരളവർമ്മ
 126. തിരുവിതാംകൂറിൽ കൃഷി വകുപ്പ് ആരംഭിച്ചത് ഏത് രാജാവിൻറെ കാലത്താണ്?
Answer :- ശ്രീമൂലം തിരുനാൾ
 127. 1734-ൽ കൊട്ടാരക്കര പിടിച്ചെടുത്ത് തിരുവിതാംകൂറിൽ ലയിപ്പിച്ചത്?
Answer :- മാർത്താണ്ഡവർമ്മ
 128. അയ്യനടികൾ തിരുവടികൾ താസിരപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വർഷം ?
Answer :- എ.ഡി. 849
 129. മലബാർ കലാപം നടന്ന വർഷം ?
Answer :- 1921
 130. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
Answer :- കെ.കേളപ്പൻ
 131. ഹവ്വാ ബീച്ച് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Answer :- തിരുവനന്തപുരം
 132. കേരളത്തിൽ ആദ്യമായി Speed Post സംവിധാനം നിലവിൽ വന്നത് എവിടെ?
Answer :- എറണാകുളം
 133. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിതാ?
Answer :- ജസ്റ്റിസ്.കെ.കെ.ഉഷ
 134. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്?
Answer :- സർദാർ.കെ.എം.പണിക്കർ
 135. ബോൾഗാട്ടി ദ്വീപിന്റെ മറ്റൊരു പേര്?
Answer :- പോഞ്ഞിക്കര / മുളവുകാട്
 136. ബ്രിട്ടീഷുകാർക്കെത്തിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത കലാപം?
Answer :- ആറ്റിങ്ങൽ കലാപം
 137. ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിൽ?
Answer :- 1779
 138. കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നതെന്ന്?
Answer :- 1995 ഒക്ടോബർ 2
 139. കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്?
Answer :- എ.കെ.ആൻറണി
 140. 1921-ലെ മലബാർ ലഹള നയിച്ച പണ്ഡിതൻ?
Answer :- ആലി മുസലിയാർ


<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

1 comments:

  1. PDF file akkamo ee questions? Enkil sherikkum useful agum ayirunnu

    ReplyDelete