Kerala PSC Malayalam General Knowledge Questions and Answers - 307 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
181. നിർവൃതി പഞ്ചകത്തിന്റെ കർത്താവ് ആരാണ്?
Answer :- ശ്രീനാരായണ ഗുരു 

182. ശ്രീനാരായണ ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം?
Answer :- 1903 

183. 1904-ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റർ ആയിരുന്നത്?
Answer :- എം.ഗോവിന്ദൻ 

184. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയൻ ആരാണ്?
Answer :- ബ്രഹ്മാനന്ദ ശിവയോഗി 
185. ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷം?
Answer :- അഷ്ടപദിയാട്ടം 

186. കഥകളിയുടെ ഉപജ്ഞാതാവ്?
Answer :- കൊട്ടാരക്കര തമ്പുരാൻ 

187. താളമേള വാദ്യകലാരംഗത്തെ കുലപതി സ്ഥാനീയരെ ആദരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ അവാർഡ്?
Answer :- പല്ലാവൂർ പുരസ്‌കാരം 

188. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത്?
Answer :- വയലാർ രാമവർമ്മ 

189. ഉമയമ്മറാണി വേണാട്ടിലെ ആദ്യ വനിതാ ഭരണാധികാരിയായത് ഏത് വർഷം?
Answer :- 1678-84 

190. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1957-ൽ അധികാരത്തിൽ വന്നപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി ആരായിരുന്നു?
Answer :- എം.എൻ.ഗോവിന്ദൻ നായർ 
191. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?
Answer :- ജവഹർലാൽ നെഹ്‌റു 

192. ചട്ടമ്പി സ്വാമികളുടെ സമാധി എവിടെ?
Answer :- പന്മന 

193. ഹൈക്കോടതി ജഡ്ജിയായ ആദ്യ കേരളീയ വനിതാ?
Answer :- ജസ്റ്റിസ് അന്നാ ചാണ്ടി 

194. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആസ്ഥാനം?
Answer :- തിരുനാവായയ്ക്കടുത്ത് ആതവനാട് ഗ്രാമം 

195. കേരളത്തിൽ നിന്നും പാർലമെൻറിൽ എത്തിയ ആദ്യ വനിതാ?
Answer :- ആനി മസ്‌ക്രീൻ 
196. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്?
Answer :- ഗുരുവായൂർ 

197. കൊച്ചി ലെജിസ്ളേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത ?
Answer :- തോട്ടയ്ക്കൽ മാധവിയമ്മ 

198. അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്റെ ആദ്യ സെക്രട്ടറി?
Answer :- പി.എൻ.പണിക്കർ 

199. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?
Answer :- തൃശൂർ 

200. കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവന്ന മുഖ്യമന്ത്രി?
Answer :- എ.കെ.ആൻറണി 


<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: