Kerala PSC Malayalam General Knowledge Questions and Answers - 296 (സ്വതന്ത്ര ഭാരതം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
131. ശ്രീനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞതാവ്?
Answer :- രബീന്ദ്രനാഥ ടാഗോർ
132. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?
Answer :- എസ്.കെ.ഡേ
133. 1956-ൽ സംസ്ഥാന പുനഃസംഘടനയിലൂടെ നിലവിൽവന്ന കേന്ദ്രഭരണ പ്രദേശങ്ങൾ എത്രയെണ്ണം?
Answer :- 6
134. ഉസ്ബക്കിസ്ഥാനിലെ താഷ്‌ക്കൻറിൽ വച്ച് പാകിസ്ഥാൻ പ്രസിഡൻറ് അയൂബ്ഖാനും ആരും തമ്മിലാണ് താഷ്ക്കൻറ്  കാരാർ ഒപ്പുവച്ചത്?
Answer :- ലാൽ ബഹാദൂർ ശാസ്ത്രി
135. എന്നാണ് താഷ്ക്കൻറ് കരാർ ഒപ്പിട്ടത്?
Answer :- 1966 ജൂൺ 10
136. 1971-ലെ ഇൻഡോ-പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരായിരുന്നു?
Answer :- വി.വി.ഗിരി
137. Press Trust of India യുടെ ആസ്ഥാനം എവിടെയാണ്?
Answer :- ഡൽഹി
138. 1984 ജൂണിൽ പഞ്ചാബിലെ അമൃത്സറിൽ സുവർണ്ണക്ഷേത്രത്തിൽ നിന്ന് സിക്കു ഭീകരരെ പുറത്താക്കാൻ Operation Blue Star പദ്ധതിയ്ക്ക് അനുമതി നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
139. ഇന്ത്യയിൽ Pincode സംവിധാനം നിലവിൽവന്ന വർഷം ?
Answer :- 1972
140. ഇന്ത്യയിലാദ്യമായി DPEP ആരംഭിച്ച സംസ്ഥാനം?
Answer :- ഉത്തർപ്രദേശ്
141. ദൂരദർശൻ ഡയറക്ടർ ജനറലിൻറെ ഓഫീസിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Answer :- Doordarshan Bhawan, Mandi House, Copernicus Marg, Delhi
142. ഇന്ത്യയിലെ ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ഡോ.വർഗീസ് കുര്യൻ
143. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സെൻറർ?
Answer :- ന്യുഡൽഹി
144. ഇന്ത്യയിലെ ആദ്യത്തെ Lions Club 1956-ൽ സ്ഥാപിതമായത് എവിടെ?
Answer :- മുംബൈ
145. പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ കാർഗിലിൽ നടത്തിയ സൈനിക നടപടി?
Answer :- Operation Vijay
146. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം?
Answer :- Geological Survey of India
147. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ മിസൈൽ ബോട്ട്?
Answer :- INS വിഭൂതി
148. ഇന്ത്യയിലെ ആദ്യ Biosphere Reserve നിലവിൽ വന്ന വർഷം ?
Answer :- 1986
149. ഇന്ത്യൻ എയർഫോഴ്‌സിൽ ബാസ് എന്നറിയപ്പെടുന്ന യുദ്ധവിമാനം?
Answer :- മിഗ് 29
150. പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: