Kerala PSC Malayalam General Knowledge Questions and Answers - 306 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
161. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പഴയ പേര്?
Answer :- പ്രിമേ മിനിസ്റ്റേഴ്‌സ് ട്രോഫി 
162. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ജലോത്സവം?
Answer :- ആറന്മുള ഉത്രട്ടാതി വള്ളംകളി 
163. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
Answer :- കെ.കേളപ്പൻ 
164. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
Answer :- പി.എൻ.പണിക്കർ 
165. കേരള കലാമണ്ഡലത്തിന്റെ മുൻകാല പേര്?
Answer :- കേരള ആർട്ട്സ് അക്കാദമി 

166. ചട്ടമ്പി സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേര്
Answer :- അയ്യപ്പൻ 
167. ഡോ.പൽപ്പുവിൻറെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ഏത് വർഷത്തിൽ?
Answer :- 1986 
168. തിരുവിതാംകൂർ ഹജ്ജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ഏത് വർഷത്തിൽ?
Answer :- 1830 
169. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല?
Answer :- എറണാകുളം 

170. ഏത് സമരത്തിൻറെ മുദ്രാവാക്യമാണ് "തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്"?
Answer :- മലയാളി മെമ്മോറിയൽ 
171. ആറന്മുള കണ്ണാടി നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥം?
Answer :- ലോഹവസ്തുക്കൾ 
172. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ നഗരം?
Answer :- കോട്ടയം 
173. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്?
Answer :- വൈകുണ്ഠസ്വാമി 
174. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം ?
Answer :- 1925 
175. സഹോദരസംഘം സ്ഥാപിച്ചത് ആരാണ്?

Answer :- സഹോദരൻ അയ്യപ്പൻ 
176. കേരളത്തിലെ ആദ്യത്തെ കയർഗ്രാമം?
Answer :- വയലാർ 
177. കൊച്ചി ഭരണം ഡച്ചുകാർ കൈയടക്കിയത് ഏത് വർഷത്തിൽ?
Answer :- 1663 
178. ഹോർത്തൂസ് മലബാറിക്കസിൻറെ മൂലകൃതി?
Answer :- കേരളാരാമം 
179. ശ്രീനാരായണ ഗുരുവിൻറെ മാതാപിതാക്കൾ?
Answer :- മാടനാശാൻ, കുട്ടിയമ്മ 
180. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമുയർത്തിയ സംഘടന?
Answer :- യോഗക്ഷേമസഭ 



<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: