Kerala PSC Malayalam Current Affairs Question 3 March 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഡി.ആർ.ഡി.ഒ ഇന്ത്യൻ കരസേനക്ക്‌ കൈമാറിയ തദ്ദേശീയ നിർമിത Weapon Locating Radar (WLR)
Answer :- WLR Swati

2. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'സുസ്ഥിര സംസ്കാര നിർമിതിയുടെ പ്രാധാന്യം' എന്ന സെമിനാർ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്തത്‌ ആരാണ്?
Answer :- പ്രണബ്‌ മുഖർജി

3. ചെസിൽ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം?
Answer :- നിഹാൽ സരിൻ
നിഹാൽ സരിൻ
മോസ്കോയിൽ നടന്ന എയ്‌റോഫ്ലോട്ട്‌ ഓപ്പൺ ചെസ്‌ ടൂർണമെന്റിലാണ്‌ 12 വയസ്സുള്ള നിഹാൽ ഈ നേട്ടം സ്വന്തമാക്കിയത്.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഇന്റർനാഷണൽ ചെസ്‌ മാസ്റ്ററാണ്‌
4. ഇന്ത്യൻ നാവികസേന കപ്പൽവേധ മിസൈൽ വിജയകരമായി പരീക്ഷിച്ച മുങ്ങിക്കപ്പൽ?
Answer :- ഐ.എൻ.എസ്‌ കാൽവരി

5. ഹാർവാർഡ് സർവകലാശാലയുടെ 2017-ലെ ഹ്യുമാനിറ്റേറിയൻ പുരസ്‌കാരത്തിന് അർഹയായ പ്രശസ്ത പോപ് ഗായിക?
Answer :- റിഹാന

6. ഇന്നവേഷൻ പുരസ്കാരം ലഭിച്ചത്‌ ആർക്കാണ്?
Answer :- ജീവക്‌ പന്ത്‌, ഹിമാചൽപ്രദേശ്‌ കേന്ദ്ര സർവകലാശാല

7. അമേരിക്കൻ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെൻറ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- ബെൻ കാഴ്സൺ

8. അമേരിക്കൻ ഊർജ വകുപ്പ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
Answer :- റിക് പെറി

9. സ്വച്ഛ് ഭാരത് മിഷനിലെ സ്ത്രീ പങ്കാളിത്തം പ്രചരിപ്പിക്കാൻ ലഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ശക്തി സപ്തഹ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത സ്ഥലം?
Answer :- ഗുരുഗ്രാം (ഹരിയാന)

10. സുഡാന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്‌ ?
Answer :- ബക്‌രി ഹസൻ സാലിഹ്‌

11. ദേശീയ ജൈവവൈവിധ്യ കോൺഗ്രസിന്റെ നാലാം പതിപ്പിന്‌ വേദിയാകുന്നത്‌ ?
Answer :- പുതുച്ചേരി

12. മുപ്പത്തി ഒമ്പതാമത് അന്താരാഷ്ട്ര യോഗ ഫെസ്റ്റിവലിന് 2017-ൽ വേദിയാകുന്നത്?
Answer :- ഋഷികേശ് (ഉത്തരാഖണ്ഡ്)

13. പുരുഷന്മാരുടെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബിന്റെ പരിശീലകയാകുന്ന ആദ്യ വനിത എന്ന നേട്ടത്തിനർഹയായത്‌?
Answer :- ചാൻ യുവൻ ടിങ്ങ്‌ (ഹോങ്കോങ് ഈസ്റ്റേൺ സ്പോർട്സ് ക്ലബ്) 14. 'Veerappan: Chasing the Brigand' എന്ന പുസ്തകത്തിന്റെ രചയിതാവ്‌ ?
Answer :- കെ.വിജയ് കുമാർ

15. 2016-17 സീസണിലെ ലെ ഇ.എഫ്.എൽ കപ്പ് ജേതാക്കൾ?
Answer :- മാഞ്ചസ്റ്റർ യുണൈറ്റഡ്

16. ഓസ്കാർ, എമ്മി, ടോണി പുരസ്കാരങ്ങൾ നേടിയ കറുത്തവർഗക്കാരിയായ ആദ്യ നടി?
Answer :- വയോല ഡേവിസ്

17. സുഗതകുമാരിയുടെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന മലയാള സിനിമ ?
Answer :- 'പവിഴമല്ലി'

18. രാജ്യത്തെ മികച്ച കേന്ദ്ര സർവകലാശാലക്കുള്ള രാഷ്ട്രപതിയുടെ 2017-ലെ വിസിറ്റേഴ്സ്‌ പുരസ്കാരം നേടിയ സർവകലാശാല ഏതാണ് ?
Answer :- ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU)

MARCH 2017
Kerala PSC Current Affairs Questions Related with MARCH 2017 CLICK HERE |---- | Current Affairs MARCH 2017,Current Affairs MARCH ,PSC Current Affairs MARCH 2017,Current affairs Quiz MARCH 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs March 2017

Post A Comment:

0 comments: