Kerala PSC Study Material - അഞ്ചാം പഞ്ചവത്സര പദ്ധതി

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.

1974 മുതൽ 1979 വരെ നടപ്പിലാക്കിയ അഞ്ചാം പദ്ധതിയുടെ ഊന്നൽ ദാരിദ്ര്യനിർമാർജനത്തിലൂടെ സ്വയം പര്യാപ്തത കൈവരിക്കലായിരുന്നു. 4.4 ശതമാനമാണ് ലക്ഷ്യമിട്ട വളർച്ചാനിരക്കെങ്കിലും 5.0 ശതമാനം വളർച്ച നേടാൻ കഴിഞ്ഞു. വർധിച്ചുവരുന്ന ഗതാഗതത്തിരക്ക് നേരിടുന്നതിന് നാഷണൽ ഹൈവേ സംവിധാനം കൊണ്ടുവരികയും നിലവിലുള്ള റോഡുകൾ വികസിപ്പിക്കുകയും ചെയ്തു. വിനോദസഞ്ചാരമേഖലയും പുരോഗതി കൈവരിച്ചു. ഇന്ദിരഗാന്ധി - ഇരുപതിന പരിപാടി നടപ്പിലാക്കിയതും ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം അവതരിപ്പിച്ചതും ഈ പദ്ധതിക്കാലത്താണ്. 
1977-ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായി സർക്കാർ ഈ പദ്ധതി 1978-ൽ മരവിപ്പിക്കുകയും തൽസ്ഥാനത്ത് റോളിങ് പദ്ധതി കൊണ്ടുവരികയും ചെയ്തു. 1978-80 കാലത്ത് റോളിങ് പദ്ധതിയാണ് നടപ്പിലാക്കിയത്. 
Gunnar Myrdal എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഏഷ്യൻ ഡാമ എന്ന പുസ്തകത്തിലൂടെ റോളിങ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |

RELATED POSTS

STUDY NOTES - MALAYALAM

Post A Comment:

0 comments: