Kerala PSC Malayalam Note - 15 [നീല - 1]

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |

* യു.എൻ പതാകയുടെ പശ്ചാത്തല നിറം.
* ഒളിമ്പിക്സ് ചിഹ്നത്തിൽ യൂറോപ്പിനെ പ്രതിനിധീകരിക്കുന്ന നിറം.
* ഭൂപടങ്ങളിൽ സമുദ്രങ്ങളെയും ജലാശയങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം.
* ഓസോണിന്റെ നിറം.
* ഹൈഡ്രജൻ വേപ്പർ ലാംബ് പുറപ്പെടുവിക്കുന്ന നിറം.
* ദ്രവീകൃത ഓക്സിജൻറെ നിറം.
* കോപ്പർ സൾഫേറ്റ് അഥവാ തുരിശിൻറെ നിറം.

* കീടനാശിനി പായ്ക്കറ്റിൽ സാധാരണ വിഷാംശം ഉള്ളത് എന്ന് സൂചിപ്പിക്കുന്ന ത്രികോണത്തിൻറെ നിറം.
* ബ്രസീലിയൻ ദേശീയ പതാകയിൽ ആലേഖനം ചെയ്തീട്ടുള്ള ഫുട്ബാളിൻറെ നിറം.
* ഇന്ത്യയുടെ ദേശീയ പതാകയിലെ അശോകചക്രത്തിൻറെ നിറം - നാവിക നീല
* നീലഗ്രഹം എന്നറിയപ്പെടുന്നത് - ഭൂമി
* നീലസ്വർണം എന്നറിയപ്പെടുന്നത് - ജലം.
* ബ്രിട്ടീഷ് ഗവണ്മെൻറിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം ബ്ലൂ ബുക്ക് എന്നാണ് അറിയപ്പെടുന്നത്.
* ക്ഷാര പദാർത്ഥങ്ങളുടെ സാന്നിധ്യത്തിൽ ലിറ്റിമസ് പേപ്പറിൻറെ നിറം നീലയാണ്.
* കോബാൾട്ട് ചേർത്ത ഗ്ലാസ്സിൻറെ നിറം.
* നീല വിപ്ലവം - മത്സ്യോത്പാദനം.
* നീല രത്നം - ഇന്ദ്രനീലം.
* ഏറ്റവും വലിയ ജീവി - നീലത്തിമിംഗലം.
* ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി - നീലത്തിമിംഗലം.

RELATED POSTS

Light

PSC Exam Notes

Post A Comment:

0 comments: