Kerala PSC Malayalam Note - 14 (ദ്വിതീയ വർണ്ണങ്ങൾ )

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |

* പ്രാഥമിക വർണങ്ങൾ ചേർത്തുണ്ടാകുന്നതാണ് ദ്വിതീയ വർണ്ണങ്ങൾ.
* സിയാൻ, മഞ്ഞ, മജന്ത തുടങ്ങിയവയാണ് ദ്വിതീയ വർണ്ണങ്ങൾ.
* പച്ച + നീല = സിയാൻ
* പച്ച + ചുവപ്പ് = മഞ്ഞ
* ചുവപ്പ് + നീല = മജന്ത

* ഏതെങ്കിലുമൊരു ദ്വിതീയ വർണത്തോട് അതിൽപ്പെടാത്ത ഒരു പ്രാഥമികവർണ്ണം ചേർത്താൽ ധവളവർണ്ണം ലഭിക്കും.
* മഞ്ഞ + നീല = വെള്ള
* മജന്ത + പച്ച = വെള്ള
* സിയാൻ + ചുവപ്പ് = വെള്ള
* ഇങ്ങനെ ധവള വർണ്ണം ലഭിക്കാൻ പ്രാഥമിക വർണത്തോടൊപ്പം കൂട്ടിചേർക്കുന്ന വർണ ജോഡികളെ പൂരക വർണങ്ങൾ [Complementary Colours] എന്ന് പറയുന്നു. 

RELATED POSTS

Light

PSC Exam Notes

Post A Comment:

0 comments: