Kerala PSC Malayalam General Knowledge Questions and Answers - 294 (സ്വതന്ത്ര ഭാരതം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
91. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് ആസ്ഥാനം ?
Answer :- കൽക്കട്ട

92. ചന്ദ്രയാൻ പദ്ധതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിൻറെ പേര്?
Answer :- PSLV C11

93. ISRO സ്ഥാപിതമായ വർഷം ?
Answer :- 1969

94. ISRO യുടെ വാണിജ്യ വിഭാഗം ?
Answer :- ആൻഡ്രിക്സ് കോർപ്പറേഷൻ

95. ആൻഡ്രിക്സ് കോർപ്പറേഷൻ ആസ്ഥാനം?
Answer :- ബാംഗ്ലൂർ
96. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ?
Answer :-1963

97. ബാങ്ക് ദേശസാത്കരണത്തിന് മുൻകൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി?
Answer :- പനമ്പള്ളി ഗോവിന്ദ മേനോൻ

98. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി?
Answer :- വി.പി.മേനോൻ

99. National Police Academy ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു?
Answer :- സർദാർ പട്ടേൽ

100. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡണ്ട് ?
Answer :- കൃഷ്ണകാന്ത്
101. ബുദ്ധൻ ചിരിക്കുന്നു എന്ന പേരിലുള്ള Nuclear Bomb പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്?
Answer :- നാലാം പദ്ധതി

102. ബംഗ്ലാദേശിൻറെ രൂപവത്കരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി

103. ഭാരതീയ ജനസംഘത്തിൻറെ സ്ഥാപകൻ?
Answer :- ശ്യാമപ്രസാദ് മുഖർജി

104. 1948-ൽ ഡോ.ശാരദാ കബീറിനെ പുനർ വിവാഹം ചെയ്ത നേതാവ്?
Answer :- ബി.ആർ.അംബേദ്‌കർ

105. 2009-ലെ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽവന്നത് എത്രമത്തെ ലോകസഭയാണ്?
Answer :- 15
106. ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രിയായശേഷം ഇന്ത്യൻ പ്രസിഡണ്ടായ വ്യക്തി?
Answer :- നീലം സഞ്ജീവറെഡ്ഢി

107. ആരുടെ ജന്മദിനം കർഷകദിനമായി ആചരിച്ചു പോരുന്നത്?
Answer :- ചരൺസിംഗ്

108. ആക്ടിങ് പ്രസിഡണ്ടായ ശേഷം പ്രസിഡണ്ടായ ആദ്യ വ്യക്തി?
Answer :- ഡോ.രാജേന്ദ്രപ്രസാദ്

109. ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി?
Answer :- മൊറാർജി ദേശായി

110. ഇന്ത്യ ആദ്യ അൻറാട്ടിക്ക് പര്യടനം നടത്തിയ വർഷം ?
Answer :- 1982

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: