Kerala PSC Malayalam General Knowledge Questions and Answers - 293 (സ്വതന്ത്ര ഭാരതം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
71. പവ്‌നാറിൽ പരംധാമ എന്ന ആശ്രമം സ്ഥാപിച്ചത്?
Answer :-  വിനോബ ഭാവെ

72. പാർലമെൻറിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?
Answer :-  ചരൺസിംഗ്

73. പാർലമെൻറിൽ ഏതെങ്കിലുമൊരു സഭയിൽ അംഗമല്ലാത്ത പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :-  നരസിംഹ റാവു

74. പിന്നാക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :-  ഡോ.മൻമോഹൻ സിങ്

75. പുനരുദ്ധരിച്ച നളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ച വ്യക്തി?
Answer :-  എ.പി.ജെ.അബ്ദുൾകലാം
76. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്ര മന്ത്രി?
Answer :-  സർദാർ പട്ടേൽ

77. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപപ്രധാനമന്ത്രി?
Answer :-  സർദാർ പട്ടേൽ

78. 1959-ൽ സ്ഥാപിതമായ National School of Drama എവിടെയാണ്?
Answer :-  ന്യുഡൽഹി

79. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :-  മൊറാർജി ദേശായി

80. മുംബൈയിലെ ദാദറിന് സമീപം ആരുടെ സമാധിയാണ് ?
Answer :-  ഡോ.ബി.ആർ.അംബേദ്‌കർ
81. അടിയന്തിരാവസ്ഥയെ അച്ചടക്കത്തിൻറെ പുതുയുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത്?
Answer :-  വിനോബ ഭാവെ

82. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?
Answer :-  തുമ്പ, തിരുവനന്തപുരം

83. ഇന്ത്യയുടെ ആദ്യ അറ്റോമിക് റിയാക്ടർ?
Answer :-  അപ്സര

84. കൊരാപുട് അലുമിനിയം പ്രൊജക്റ്റ് ഏത് സംസ്ഥാനത്താണ്?
Answer :-  ജാർഖണ്ഡ്

85. സാരികൾക്ക് പേരുകേട്ട കാഞ്ചിപുരം ഏത് സംസ്ഥാനത്താണ്?
Answer :-  തമിഴ്നാട്
86. സാംബൽപൂർ ഏത് ധാതുവിൻറെ ഖനനത്തിന് പ്രസിദ്ധമാണ്?
Answer :-  കൽക്കരി

87. ഭിലായ് സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്?
Answer :-  ഛത്തീസ്‌ഖഡ്

88. ഏത് സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമർപ്പിച്ചിരിക്കുന്നത്?
Answer :-  United Nations

89. ഏത് രാജ്യമാണ് ആൻറാട്ടിക്ക പര്യടനത്തിനായി ഇന്ത്യയ്ക്ക് എം.വി.പോളാർ സർക്കിൾ എന്ന വാഹനം നൽകിയത്?
Answer :-  നോർവേ

90. കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?
Answer :- റഷ്യ

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: