Kerala PSC Malayalam General Knowledge Questions and Answers - 287 (സ്വതന്ത്ര ഭാരതം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |

1. 1952-ൽ പാർലമെന്റ് അംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ?
Answer :- മേഘനാഥ് സാഹ

2. നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ജവഹർലാൽ നെഹ്‌റു

3. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം?
Answer :- ആപ്പിൾ

4. പിന്നാക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യത്തെ വ്യക്തി?
Answer :- ഗ്യാനി സെയിൽ സിങ്

5. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഡി സംവിധാനം നിലവിൽ വന്ന നഗരം?
Answer :- മുംബൈ
6. 1956-ൽ സംസ്ഥാന പുനഃ സംഘടനയിലൂടെ നിലവിൽവന്ന സംസ്ഥാനങ്ങൾ എത്രയാണ്?
Answer :- 14

7. 1971-ലെ ഇൻഡോ-പാക്ക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രി ആയിരുന്നത്?
Answer :- ജഗ്ജീവൻ റാം

8. 1998-ൽ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിൽ ഒപ്പുവച്ച നഗരം?
Answer :- ലാഹോർ

9. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി സെന്റർ ISRO എവിടെയാണ് സ്ഥാപിച്ചത്?
Answer :- ബാംഗ്ലൂർ

10. National Labor Institute ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു?
Answer :- വി.വി.ഗിരി 

RELATED POSTS

Post A Comment:

0 comments: