Kerala PSC Malayalam General Knowledge Questions and Answers - 295 (സ്വതന്ത്ര ഭാരതം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |111. ഇന്ത്യ സ്വാതന്ത്ര്യ രജത ജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്?
Answer :- വി.വി.ഗിരി

112. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്?
Answer :- 1962

113. ഇന്ത്യയിലെ ആദ്യത്തെ Open University?
Answer :- ആന്ധ്രാപ്രദേശ്

114. ഇന്ത്യയിലെ ആദ്യത്തെ Open University ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത് ?
Answer :- ഡോ.ബി.ആർ.അംബേദ്‌കർ 

115. ഇന്ത്യയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?
Answer :- പി.വേണുഗോപാൽ116. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല?
Answer :- വിജയവാഡ

117. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി?
Answer :- ധാരാവി

118. ഇന്ത്യയിൽ ഏത് നഗരത്തിലാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത്?
Answer :- ഡൽഹി

119. ഏത് വർഷമാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത്?
Answer :- 1959

120. ഭുദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം?
Answer :- പോച്ചമ്പള്ളി121. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
Answer :- ജവഹർലാൽ നെഹ്‌റു

122. All India Radio എന്ന പേര് സ്വീകരിച്ച വർഷം ?
Answer :- 1936

123. All India Radio എന്ന പേര് പിന്നീട് ആകാശവാണിയായ വർഷം ?
Answer :- 1957

124. പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്ററ് നേതാവ്?
Answer :- എ.കെ.ഗോപാലൻ

125. ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം ?
Answer :- 1956126. ഇന്ത്യയിൽ ആദ്യമായി 1960-ൽ ഐ.എസ്.ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ?
Answer :- കാൺപൂർ-ലക്നൗ

127. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി?
Answer :- ഡോ.രാധാകൃഷ്ണൻ

128. ഇന്ത്യയിലെ ഏത് സർവ്വകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത്?
Answer :- ഗുജറാത്തിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി

129. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി?
Answer :- നീലം സഞ്ജീവ റെഡ്ഢി

130. United News of India യുടെ ആസ്ഥാനം?
Answer :- ന്യുഡൽഹി 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: