Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. തായ്ലാൻഡും യു.എസ്ഉം സംയുക്തമായി നടത്തിയ സൈനിക അഭ്യാസത്തിൻറെ പേര്?Answer :- കോബ്ര ഗോൾഡ് 2017
2. The Gate Way of India Geo Economics Dialogue 2017 വേദിയായ നഗരം ?
Answer :- മുംബൈ 3. ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിൾ പാത നിർമിച്ച രാജ്യം?
Answer :- ചൈന
4. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ താരം?
Answer :- ആദം വോജസ്
5. ഭിന്ന ശേഷിക്കാർക്ക് വേണ്ടി കേരളസർക്കാർ നടപ്പാക്കുന്ന സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി?
Answer :- കൈവല്യ
6. ഭിന്ന ലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ്?
Answer :- മനസ്വിനി, കോട്ടയം ജില്ലയിൽ
Post A Comment:
0 comments: