Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
Answer :- PSLV-C37
2. IMF ൻറെ South Asia Training and Technical Assistance Center ആരംഭിച്ച സ്ഥലം ?
Answer :- ന്യൂ ഡൽഹി
3. പോത്ത് ഓട്ട മത്സരമായ കംബാല നടക്കുന്ന സംസ്ഥാനം?
Answer :- കർണ്ണാടക
4. ITTF World Tour സംഘടിപ്പിക്കുന്ന പ്രഥമ ഇന്ത്യൻ ഓപ്പൺ ടേബിൾ ടെന്നീസ് വേദി?
Answer :- ന്യു ഡൽഹി
5. ലോക ചെസ്സ് ഫെഡറേഷൻ കാൻഡിഡേറ്റ് മാസ്റ്റർ പദവി ലഭിച്ച ഇന്ത്യൻ വിദ്യാർത്ഥി?
Answer :- കുഷ് ഭഗത്
6. അന്താരാഷ്ട്ര നാണയ മേള ആരംഭിച്ച സ്ഥലം?
Answer :- തിരുവനന്തപുരം
7. കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്‌കാരത്തിന് അർഹരായവർ ആരൊക്കെ?
Answer :- സാബിത്രി ഹെയ്സനം, ഹെയ്‌സനം കനൈലാൽ (മരണാനന്തരം)
8. അടുത്തിടെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഉയർന്ന താപവാഹക ശേഷിയും ഇലാസ്തികതയും ഉള്ള റബ്ബർ?
Answer :- തുബ്ബർ (Thubber)
Post A Comment:
0 comments: