Kerala PSC Malayalam Current Affairs Question 5 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഐക്യരാഷ്ട്രസഭ ജോയിന്റ് ഇൻസ്‌പെക്ഷൻ യൂണിറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി നയതന്ത്രജ്ഞന്‍?
Answer :- എ.ഗോപിനാഥൻ

2. നാഷണൽ ജ്യോഗ്രഫിക് കിഡ്‌സ് മാഗസിന്റെ രാജ്യാന്തര ഫോട്ടോഗ്രഫി മത്സരത്തിൽ വൈൽഡ് വെക്കേഷൻ (International Category) വിഭാഗത്തിൽ ജേതാവായ ഇന്ത്യൻ ബാലിക?
Answer :- സന്യാ ജെയിൻ

3. അടുത്തിടെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 2016-ലെ നാഷണൽ സയൻസ് ആൻഡ് ടെക്‌നോളജി കമ്മ്യൂണിക്കേഷൻ അവാർഡ് ലഭിച്ച മലയാളി?
Answer :- ജി.എസ് ഉണ്ണിക്കൃഷ്ണൻ നായർ

4. ഇന്ത്യയിലാദ്യമായി പാരാ അത്‌ലറ്റുകൾക്ക് പരിശീലനം നൽകുന്നതിനായി Center for Excellence for Para Athlets ആരംഭിക്കുന്ന സ്ഥലം?
Answer :- ഗാന്ധിനഗർ

5. അടുത്തിടെ അമേരിക്കൻ ഗവേഷകർ മനുഷ്യ ഹൃദയത്തിൽ വിജയകരമായി ഘടിപ്പിച്ച ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ?
Answer :- മൈക്ര ട്രാൻസ്കത്തീറ്റർ പേസിങ് സിസ്റ്റം
Kerala PSC Helper E-Book
You can buy these E-Book prepared by WWW.KERALAPSCHELPER.COM for its valuable readers with and affordable amount. In this book we included Notes and Expected Questions
6. BSNL-ന്റെ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങൾക്കും സൗജന്യ ഫോൺ കോൾ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി - സംഹിത

7. 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട എയർസെൽ-മാക്സിസ് കേസിൽ അടുത്തിടെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയ മുൻ ടെലികോം മന്ത്രി?
Answer :- ദയാനിധി മാരൻ

8. മാക്സിസ് കമ്മ്യൂണിക്കേഷന്റെ ആസ്ഥാനം?
Answer :- ക്വാലാലംപൂർ (മലേഷ്യ)

9. ചൈന അടുത്തിടെ വിജയകരമായി പരീക്ഷിച്ച 10 ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
Answer :- ഡോങ്‌ഫെങ്-5C

10 ഇന്ത്യയിലെ ഹജ്ജ് നയം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ?
Answer :- അഫ്‌സൽ അമാനുല്ല 11. അടുത്തിടെ പ്രഫഷണൽ ഫുട്‍ബോളിൽ നിന്ന് വിരമിച്ച പ്രശസ്ത ഇംഗ്ലീഷ് ഫുട്‍ബോളർ?
Answer :- ഫ്രാങ്ക് ലംപാർഡ്

12. 2017-ലെ International Basketball Federation (FIBA) വനിതാ ഏഷ്യ കപ്പിൻറെ വേദി?
Answer :- ബംഗളുരു

14. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ നാലാമത്തെ താരം?
Answer :- ഫ്രാങ്ക് ലംപാർഡ്

15. ചെൽസി ക്ലബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം?
Answer :- ഫ്രാങ്ക് ലംപാർഡ്
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment: