Kerala PSC Malayalam Current Affairs Question 4 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മെട്രോ റെയിൽ പദ്ധതി?
Answer :- ഹൈദരാബാദ് മെട്രോ

2. ലോക ക്യാൻസർ ദിനത്തിൻറെ (ഫെബ്രുവരി 4) പ്രമേയം?
Answer :- We Can I Can

3. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായത് ആരാണ്?
Answer :- വിക്രം ലിമായെ (ഐ.ഡി.എഫ്.സി മേധാവി)

4. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള ഹൈവസ് ടൈഗർ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രം?
Answer :- സെക്സി ദുർഗ (സംവിധാനം - സനൽകുമാർ ശശിധരൻ)

5. Center for Integrative Oncology എന്ന പേരിൽ ആരംഭിച്ച സ്ഥാപനം ഏതാണ്?
Answer :- National Institute of Cancer Prevention Research (ആസ്ഥാനം :- നോയിഡ)
Kerala PSC Helper E-Book
You can buy these E-Book prepared by WWW.KERALAPSCHELPER.COM for its valuable readers with and affordable amount. In this book we included Notes and Expected Questions
6. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത് ?
Answer :- സഞ്‌ജീവ്‌ സന്യാൽ

7. അമേരിക്കയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനാകുന്നത് ?
Answer :- ജെഫ് സെഷൻസ്

8. ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൺ മാഗസിന്റെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റർ?
Answer :- വിരാട് കോഹ്‌ലി (ആദ്യ താരം - സച്ചിൻ ടെണ്ടുൽക്കർ)

9. റെയിൽവേ മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയുമായി സാങ്കേതിക സഹകരണത്തിന് ധാരണയിലേർപ്പെട്ട വിദേശ രാജ്യം ഏത്?
Answer :- ഇറ്റലി

10. ICC യുടെ പുതിയ റാങ്കിങ് പ്രകാരം Twenty-20 ബാറ്റിങ്ങിൽ ഒന്നാമത് എത്തിയത്?
Answer :- വിരാട് കൊഹ്‌ലി
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment: