Kerala PSC Malayalam Current Affairs Question 3 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. യാത്രയ്ക്കിടയിൽതന്നെ ട്രെയിന്റെ ബർത്തുകളും ടോയ്‌ലെറ്റും വൃത്തിയാക്കുന്നതിനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആരംഭിച്ച പദ്ധതി?
Answer :- ഓൺബോർഡ് ഹൗസ് കീപ്പിങ് സർവീസ്

2. അസം നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ?
Answer :- ഹിതേന്ദ്രനാഥ് ഗോസ്വാമി

3. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2012-ലെ ലണ്ടൻ ഒളിമ്പിക്സ് 4X400 മീറ്റർ വനിതാ റിലേയിലെ വെള്ളി മെഡൽ നഷ്ടമായ രാജ്യം?
Answer :-  റഷ്യ (ഇതോടെ ജമൈക്ക വെള്ളി മെഡലിനും യുക്രൈൻ വെങ്കല മെഡലിനും അർഹരായി. അമേരിക്കയാണ് സ്വർണ മെഡൽ ജേതാക്കൾ)

4. ഉത്തേജകമരുന്ന് പരിശോധനയുടെ ചട്ടങ്ങൾ ലംഘിച്ചതിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കപ്പെട്ട വെസ്റ്റ് ഇൻഡീസ് താരം?
Answer :- ആന്ദ്രെ റസൽ

5. അന്തരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ആറു വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?
Answer :- യുസ്‌വേന്ദ്ര ചാഹൽ (ഇംഗ്ലണ്ടിനെതിരെ)
6. ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ മാൻ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- യുസ്‌വേന്ദ്ര ചാഹൽ

7. ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) മറികടക്കാൻ നിയമസഭയിൽ ബില്ലുകൾ അവതരിപ്പിച്ച സംസ്ഥാനം?
Answer :- തമിഴ്‌നാട്

8. വീടുകളിൽ ശുചിമുറിയുള്ളവർക്കു മാത്രം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി നൽകുന്ന നിയമം നടപ്പാക്കുന്ന സംസ്ഥാനം?
Answer :- മഹാരാഷ്ട്ര

9. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?
Answer :- റിഷഭ് പന്ത്

10. Badminton World Federation പുരുഷവിഭാഗം ജൂനിയർ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം?
Answer :- ലക്ഷ്യ സെൻ
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
11. വനിതാ ശാക്തീകരണത്തിന് ഐക്യരാഷ്ട്ര സഭയുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ആരാണ്?
Answer :- നീതി മോഹൻ (ഗായിക)

12. ക്ഷയരോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള കന്നുകാലികളെ വികസിപ്പിച്ച രാജ്യം?
Answer :- ചൈന

13. കേന്ദ്ര ഗവൺമെൻറിൻറെ 'Best IT Start Up of India' അവാർഡ് നേടിയ കമ്പനി?
Answer :- Lucideus (ഭിം മൊബൈൽ ആപ്പിന്റെ സുരക്ഷാ സംവിധാനം ഒരുക്കിയത് ഈ കമ്പനിയാണ്.)

14. ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി ശൃംഖല നവീകരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി?
Answer :- Trade Infrastructure for Export Scheme (TIES)

15. 2017-ലെ കേരള literature Festival വേദി?
Answer :- കോഴിക്കോട്
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment: