Questions from SCERT Text Book - 02

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
11. കാക്കോരി ഗുഢാലോചന കേസ് എന്നായിരുന്നു?
Answer :- 1925 ഓഗസ്റ്റ് 9
12. സൈമൺ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത വട്ടമേശ സമ്മേളനം?
Answer :- ഒന്നാം വട്ടമേശ സമ്മേളനം, 1930

13. സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയ വർഷം ?
Answer :- 1928 ഫെബ്രുവരി 3

14. മഞ്ചേരിയിൽ ഖിലാഫത്ത് കമ്മറ്റി നിലവിൽ വന്നത് ആരുടെ നേതൃത്വത്തിൽ ആണ്?
Answer :- കുഞ്ഞഹമ്മദ്ദ് ഹാജി

15. തിരുരങ്ങാടിയിലെ ഖിലാഫത്ത് കമ്മറ്റിയുടെ നേതാവ്?
Answer :- ആലി മുസലിയാർ

16. പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മറ്റി നേതാവ്?
Answer :- കളത്തിങ്കൽ മുഹമ്മദ്

17. ലോക സമാധാന ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്?
Answer :- ഒക്ടോബർ 2

18. "ലളിതമായ വസ്ത്രധാരണം, പെരുമാറ്റം, സംഭാഷണശൈലി, സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും. ഒരു നാടൻ കൃഷിക്കാരനെപ്പോലെയായിരുന്നു ഈ മനുഷ്യൻ"- ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത്?
Answer :- ജവഹർലാൽ നെഹ്‌റു

19. ഓൾ ഇന്ത്യ മുസ്‌ലിം ലീഗ് സഥാപിച്ചത് ഏത് വർഷം ?
Answer :- 1906 ഡിസംബർ 30

20. സദേശി പ്രസ്ഥാനം രൂപവത്കരിച്ചത് ഏത് വർഷം ?
Answer :- 1905 ആഗസ്റ്റ് 7 

RELATED POSTS

TEXT BOOK NOTES

Post A Comment:

0 comments: