Kerala PSC Malayalam Note - 9 (വ്യതികരണം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |


വ്യതികരണം (Interference of Light)
* ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്ത് എത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് വ്യതികരണം.
* സോപ്പുകുമിളകളിലും വെള്ളത്തിൽ കലർന്ന എണ്ണപ്പാടകളിലും കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം പ്രകാശത്തിൻറെ വ്യതികരണം എന്ന പ്രതിഭാസമാണ്.

* ഹോളോഗ്രാം സംവിധാനത്തിൽ പ്രകടമാകുന്നതും വ്യതികരണം ആണ്.

ഹോളോഗ്രാം എന്താണെന്ന് അറിയാമോ? ഇല്ലെങ്കിൽ ഇവിടെ സന്ദർശിക്കാം. പി.എസ്.സി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ അറിയാം.

RELATED POSTS

Light

PSC Exam Notes

Post A Comment:

0 comments: