Kerala PSC Malayalam Note - 6 (വിസരണം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
പ്രകാശത്തിൻറെ പ്രതിഭാസങ്ങൾ
(Phenomenon of Light)
വിസരണം (Scattering of Light)
*  ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ പൊടിപടലങ്ങളിലും മറ്റ് തന്മാത്രകളിലും തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിഫലനമാണ് വിസരണം.

* വിസരണം മൂലം പ്രകാശം എല്ലാ ദിശകളിലേയ്ക്കും വ്യാപിക്കുന്നു.
* ഘടക വർണങ്ങൾക്ക് തരംഗദൈർഘ്യം കുറയുന്തോറും വിസരണ നിരക്ക് കൂടുന്നു.
* വിസരണ നിരക്ക് ഏറ്റവും കൂടിയ നിറം വയലറ്റ് ആണ്.
* വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറം ചുവപ്പ് ആണ്.

* ആകാശവും ആഴക്കടലും നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണമാകുന്ന പ്രതിഭാസം വിസരണമാണ്.
* പ്രകാശത്തിൻറെ വിസരണവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ് രാമൻ ഇഫക്ട്.

* രാമൻ ഇഫക്ട് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് സി.വി.രാമൻ.
സി.വി.രാമനെക്കുറിച്ചു കൂടുതൽ അറിയണോ? ഇവിടം സന്ദർശിക്കൂ ....

RELATED POSTS

Light

PSC Exam Notes

Post A Comment:

0 comments: