Kerala PSC Malayalam Note - 3 (തരംഗ സിദ്ധാന്തം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
തരംഗ സിദ്ധാന്തം (Wave Theory)
* ഒരു സ്രോതസ്സിൽ നിന്നും പുറപ്പെടുന്ന പ്രകാശരശ്മി ശബ്ദ തരംഗങ്ങളിലേതു പോലെ ഉച്ചമർദ്ദങ്ങളിലൂടെയും നീചമർദ്ദങ്ങളിലൂടെയും പ്രസരിക്കുന്ന നിരവധി അനുദൈർഘ്യ സ്പന്ദനങ്ങൾ അടങ്ങിയതാണ്. ഇതാണ് തരംഗ സിദ്ധാന്തം.
* ചുരുക്കിപ്പറഞ്ഞാൽ പ്രകാശം തരംഗ രൂപത്തിലാണ് സഞ്ചരിക്കുന്നത്.
* തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ക്രിസ്ത്യൻ ഹൈജൻസ് ആണ്.
* പ്രകാശത്തിൻറെ നേർരേഖാ പ്രസരം, പ്രകാശം അനുദൈർഘ്യ തരംഗമാണെന്ന വാദം എന്നിവ വിശദീകരിക്കാൻ തരംഗ സിദ്ധാന്തത്തിനായില്ല.

RELATED POSTS

Light

Physics

PSC Exam Notes

Post A Comment:

0 comments: