Kerala PSC Malayalam Note - 13 (നിറങ്ങൾ)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
നിറങ്ങൾ 
പ്രാഥമിക വർണ്ണങ്ങൾ
*  മറ്റ് വർണങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയാത്ത വർണങ്ങളാണ് പ്രാഥമിക വർണങ്ങൾ.
* പച്ച, നീല, ചുവപ്പ് എന്നിവയാണ് പ്രാഥമിക വർണങ്ങൾ.

* പ്രാഥമിക വർണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ തോമസ് യങ് ആണ്.
* ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന വർണങ്ങളും പച്ച, നീല, ചുവപ്പ് എന്നിവയാണ്.
* ചിത്രകാരന്മാർ ഉപയോഗിക്കുന്ന പ്രാഥമിക വർണങ്ങൾ മഞ്ഞ, നീല, ചുവപ്പ് എന്നിവയാണ്.
* മൂന്ന് പ്രാഥമിക വർണങ്ങളും കൂട്ടിക്കലർത്തിയാൽ ലഭിക്കുന്ന നിറം വെള്ളയാണ്.
* താപം ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന നിറം വെള്ളയാണ്.

* താപം ഏറ്റവും കൂടുതൽ ആഗീരണം ചെയ്യുന്ന നിറം കറുപ്പ് ആണ്.

RELATED POSTS

Light

PSC Exam Notes

Post A Comment:

0 comments: